കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി
കുഞ്ഞാലിക്കുട്ടി  മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി
Sunday, February 26, 2017 11:36 AM IST
ചെ​​​​ന്നൈ: മു​​​​സ്‌​​​​ലിംലീ​​​​ഗ് ദേ​​​​ശീ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി പ്ര​​​​ഫ. കെ.​​​​എം. ഖാ​​​​ദ​​​​ർ മൊ​​​​യ്തീ​​​​നെ​​​​യും ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി​​​​യെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. ഇ.​​​​ടി. മു​​​​ഹ​​​​മ്മ​​​​ദ് ബ​​​​ഷീ​​​​റി​​​​നെ ഓ​​​​ർ​​​​ഗ​​​​നൈ​​​​സിം​​​​ഗ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യും പി.​​​​വി. അ​​​​ബ്ദു​​​​ൾ വ​​​​ഹാ​​​​ബി​​​​നെ ട്ര​​​​ഷ​​​​റ​​​​റാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. ചെ​​​​ന്നൈ​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന മു​​​​സ്‌​​​​ലിം ലീ​​​​ഗ് ദേ​​​​ശീ​​​​യ പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണു പു​​​​തി​​​​യ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത്. പാ​​​​ണ​​​​ക്കാ​​​​ട് സ​​​​യീ​​​​ദ് ഹൈ​​​​ദ​​​​ര​​​​ലി ശി​​​​ഹാ​​​​ബ് ത​​​​ങ്ങ​​​​ൾ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.മു​​​​ൻ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ഇ. ​​​​അ​​​​ഹ​​​​മ്മ​​​​ദി​​​​ന്‍റെ നി​​​​ര്യാ​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.