കോ​​​വി​​​ന്ദ് ഇ​​​ന്നു പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കും
കോ​​​വി​​​ന്ദ് ഇ​​​ന്നു പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കും
Thursday, June 22, 2017 1:30 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ൻ​​​ഡി​​​എ​​​യു​​​ടെ രാ​​​ഷ്‌​​​ട്ര​​​പ​​​തി സ്ഥാ​​​നാ​​​ർ​​​ഥി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദ് ഇ​​​ന്നു നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക ന​​​ൽ​​​കും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി, ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത്ഷാ, എ​​​ൻ​​​ഡി​​​എ ഘ​​​ട​​​ക​​​ക​​​ക്ഷി​​​നേ​​​താ​​​ക്ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​വും കോ​​​വി​​​ന്ദ് പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക.

രാ​​​ഷ്‌​​​ട്ര​​​പ​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​റാ​​​യ ലോ​​​ക്സഭാ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ അ​​​നൂ​​​പ് മി​​​ശ്ര മു​​​ന്പാ​​​കെ​​​യാ​​​ണ് പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക. നാ​​​ലു​​​സെ​​​റ്റ് പ​​​ത്രി​​​ക​​​ക​​​ളാ​​​ണ് കോ​​​വി​​​ന്ദി​​​നു വേ​​​ണ്ടി ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കോ​​​വി​​​ന്ദ് മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ട​​​ൽ​​​ബി​​​ഹാ​​​രി വാ​​​ജ്പേ​​​യി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ഭാ​​​ര്യ സ​​​വി​​​ത​​​യോ​​​ടൊ​​​പ്പ​​​മാ​​​ണ് കോ​​​വി​​​ന്ദ് വാ​​​ജ്പേ​​​യി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നെ​​​ത്തി​​​യ​​​ത്.
നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക ഈ ​​​മാ​​​സം 28 വ​​​രെ സ്വീ​​​ക​​​രി​​​ക്കും. അ​​​ടു​​​ത്ത​​​മാ​​​സം 17നാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.