34,000 കോടിയുടെ കാർഷിക കടം മഹാരാഷ്‌ട്ര എഴുതിത്തള്ളും
34,000 കോടിയുടെ കാർഷിക കടം  മഹാരാഷ്‌ട്ര എഴുതിത്തള്ളും
Saturday, June 24, 2017 1:04 PM IST
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര സ​​​ർ​​​ക്കാ​​​ർ 34,000 കോ​​​ടി രൂ​​​പ​​​യു​​​ടെ കാ​​​ർ​​​ഷി​​​ക ക​​​ടം എ​​​ഴു​​​തി​​​ത്ത​​​ള്ളും. 89 ല​​​ക്ഷ​​​ത്തോ​​​ളം ആ​​​ളു​​​ക​​​ളു​​​ടെ 1.5 ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള്ള ക​​​ട​​​ങ്ങ​​​ൾ എ​​​ഴു​​​തി​​​ത്ത​​​ള്ളു​​​മെ​​​ന്നാ​​ണു മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര മു​​​ഖ്യ​​​മ​​​ന്ത്രി ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സ് അ​​​റി​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, മു​​​ൻ മ​​​ന്ത്രി​​​മാ​​​ർ, വ്യാ​​​പാ​​​രി​​​ക​​​ൾ, ഉ​​​യ​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, ആ​​​ദാ​​​യ നി​​​കു​​​തി​​ദാ​​​യ​​​ക​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​രെ പ​​​ദ്ധ​​​തി​​​യി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.


ച​​​ത്ര​​​പ​​​തി ശി​​​വ​​​ജി മ​​​ഹാ​​​രാ​​​ജ് കൃ​​​ഷി സ​​​മ്മാ​​​ൻ യോ​​​ജ​​​ന പ​​​ദ്ധ​​​തി​​​യി​​​ൽ​​പെ​​​ടു​​​ത്തി​​​യാ​​​ണു ക​​​ടം എ​​​ഴു​​​തി​​​ത്ത​​​ള്ളു​​​ന്ന​​​തെ​​​ന്നു ഫ​​​ഡ്നാ​​​വി​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു. ത​​​വ​​​ണ മു​​​ട​​​ങ്ങാ​​​തെ തി​​​രി​​​ച്ച​​​ട​​​വ് ന​​​ട​​​ത്തി​​​യ​​​വ​​​ർ​​​ക്കു 25,000 രൂ​​​പ ഗ്രാ​​​ന്‍റ് ന​​​ല്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.