അണ്ണാ ഡിഎംകെ വിഭാഗങ്ങളുടെ ലയനം വൈകും
അണ്ണാ ഡിഎംകെ വിഭാഗങ്ങളുടെ ലയനം വൈകും
Friday, August 18, 2017 12:48 PM IST
ചെ​​​ന്നൈ: അ​​​ണ്ണാ ഡി​​​എം​​​കെ​​​യി​​​ലെ പ​​​ള​​​നി​​​സ്വാ​​​മി-​​​പ​​​നീ​​​ർ​​​ശെ​​​ൽ​​​വം പ​​​ക്ഷ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള ല​​​യ​​​നം വൈ​​​കു​​​ന്നു. ഇ​​​രു വി​​​ഭാ​​​ഗ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സം തു​​​ട​​​രു​​​ന്ന​​​തി​​​ലാ​​​ണു ല​​​യ​​​നം വൈ​​​കു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ ഇ​​​രു വി​​​ഭാ​​​ഗ​​​ങ്ങ​​​ളും വെ​​​വ്വേ​​​റെ യോ​​​ഗം ചേ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​തു​​​കൂ​​​ടാ​​​തെ പ​​​ള​​​നി​​​സ്വാ​​​മി വി​​​ഭാ​​​ഗ​​​ത്തി​​​ലെ പ്ര​​​മു​​​ഖ​​​ർ പ​​​നീ​​​ർ​​​ശെ​​​ൽ​​​വം വി​​​ഭാ​​​ഗം നേ​​​താ​​​ക്ക​​​ളും ച​​​ർ​​​ച്ച ന​​​ട​​​ത്തി.

ശ​​​ശി​​​ക​​​ല​​​യെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു മാ​​​റ്റ​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ പ​​​നീ​​​ർ​​​ശെ​​​ൽ​​​വം പ​​​ക്ഷം ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. ല​​​യ​​​ന പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​പ്പി​​​ച്ച് ചെ​​​ന്നൈ മ​​​റീ​​​ന ബീ​​​ച്ചി​​​ലു​​​ള്ള ജ​​​യ സ്മാ​​​ര​​​ക​​​ത്തി​​​ൽ അ​​​പ്ര​​​തീ​​​ക്ഷി​​​ത ഒ​​​രു​​​ക്ക​​​ങ്ങ​​​ളാ​​​ണു ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ന​​​ട​​​ത്തി​​​യ​​​ത്. ജ​​​യാ​​​സ്മാ​​​ര​​​കം പൂ​​​ക്ക​​​ൾ​​​കൊ​​​ണ്ട് അ​​​ല​​​ങ്ക​​​രി​​​ച്ചി​​​രു​​​ന്നു. നി​​​ര​​​വ​​​ധി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഇ​​​വി​​​ടേ​​​ക്ക് എ​​​ത്തു​​​ക​​​യും ചെ​​​യ്തു. ഇ​​​വി​​​ടെ​​​വ​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ട​​​പ്പാ​​​ടി പ​​​ള​​​നി​​​സ്വാ​​​മി​​​യു​​​ടെ ഒ. ​​​പ​​​നീ​​​ർ​​​ശെ​​​ൽ​​​വ​​​വും സം​​​യു​​​ക്ത​​​മാ​​​യി ല​​​യ​​​ന​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണു ക​​​രു​​​തി​​​യ​​​ത്.


ജ​​​​യ​​​​ല​​​​ളി​​​​ത​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ജു​​​ഡീ​​​ഷ​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തോ​​​​ടെ ല​​​​യ​​​​ന​​​​ത്തി​​​​നു​​​​ള്ള ത​​​​ട​​​​സ​​​​ങ്ങ​​​​ൾ നീ​​​​ങ്ങു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ണ്ണാ ഡി​​​എം​​​കെ നേ​​​താ​​​ക്ക​​​ളും അ​​​ണി​​​ക​​​ളും.

ബം​​​​ഗ​​​​ളൂ​​​​രു ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ശ​​​​ശി​​​​ക​​​​ല​​​​യെ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ടി.​​​​ടി.​​​​വി. ദി​​​​ന​​​​ക​​​​ര​​​​ൻ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. അ​​​​​​​​ണ്ണാ ഡി​​​​​​​​എം​​​​​​​​കെ​​​​​​​​യി​​​​​​​​ലെ പ​​​​​​​​ള​​​​​​​​നി​​​​​​​​സ്വാ​​​​​​​​മി, പ​​​​​​​​നീ​​​​​​​​ർ​​​​​​​​ശെ​​​​​​​​ൽ​​​​​​​​വം വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ ത​​​​​​​​മ്മി​​​​​​​​ലു​​​​​​​​ള്ള ല​​​​​​​​യ​​​​​​​​നം അ​​​​​​​​ധി​​​​​​​​ക​​​​​​​​കാ​​​​​​​​ലം നീ​​​​​​​​ളി​​​​​​​​ല്ലെ​​​​​​​​ന്നു ദി​​​​​​​​ന​​​​​​​​ക​​​​​​​​ര​​​​​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.