ഡൽഹിയിൽ പ്ലാസ്റ്റിക് ഫാക്ടറിക്കു തീപിടിച്ച് 17 മരണം
Sunday, January 21, 2018 7:17 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഔ​​​​ട്ട​​​​ർ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ബാ​​​​വ​​​​ന വ്യ​​​​വ​​​​സാ​​​​യ എസ്റ്റേറ്റിൽ പ്ലാ​​​​സ്റ്റി​​​​ക് ഫാ​​​​ക്ട​​​​റി​​​​ക്കു തീ​​​​പി​​​​ടി​​​​ച്ച് 17 പേ​​​​ർ മ​​​​രി​​​​ച്ചു. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം 6.20 ഓ​​​​ടെ​​​​യാ​​​​ണ് ഫാ​​​​ക്ട​​​​റി​​​​യി​​​​ൽ തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​തെ​​ന്നു രോ​​​​ഹി​​​​ണി ഡി​​​​സി​​​​പി ര​​​​ജ​​​​നീ​​​​ഷ് ഗു​​​​പ്ത പ​​​​റ​​​​ഞ്ഞു. അ​​​​ഗ്നി​​​​ശ​​​​മ​​​​ന സേ​​​​ന​​​​യു​​​​ടെ പ​​​​ത്തു ഫ​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നു​​​​ക​​​​ൾ എ​​​​ത്തി​​​​യാ​​​​ണ് തീ​​​​യ​​​​ണ​​​​ച്ച​​​​ത്. പടക്കഫാക്ടറിയിൽ നിന്നാ ണു തീ പടർന്നത്.