ഇനി ഒാർമകളിൽ ഏഴഴക്!
ഇനി ഒാർമകളിൽ ഏഴഴക്!
Monday, February 26, 2018 12:55 AM IST
ദു​​​​​​​​ബാ​​​​​​​​യ്: ഇ​​​​​​ന്ത്യ​​​​​​ൻ സി​​​​​​നി​​​​​​മ​​​​​​യി​​​​​​ലെ ആ​​​​​​​ദ്യ വ​​​​​​​നി​​​​​​​താ സൂ​​​​​​​പ്പ​​​​​​​ർ​​​​​​​സ്റ്റാ​​​​​​​ർ ശ്രീ​​​​​​​​ദേ​​​​​​​​വി(54)​​യു​​ടെ അ​​പ്ര​​തീ​​ക്ഷി​​ത വേ​​ർ​​പാ​​ടി​​ൽ തേ​​ങ്ങി സി​​നി​​മാ​​ലോ​​കം. ഹൃ​​​​​​​​ദ​​​​​​​​യാ​​​​​​​​ഘാ​​​​​​​​ത​​​​​​​​ത്തെ​​​​​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നു ശ​​​​​​​​നി​​​​​​​​യാ​​​​​​​​ഴ്ച രാ​​​​​​​​ത്രി ദു​​​​​​​​ബാ​​​​​​​​യി​​​​​​​​ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​ന്ത്യം. ബ​​​​​​​ന്ധു​​​​​​​വി​​​​​​​ന്‍റെ വി​​​​​​​​വാ​​​​​​​​ഹ​​​​​​​​ച്ച​​​​​​​​ട​​​​​​​​ങ്ങി​​​​​​​​ൽ പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​നെ​​​​​​​​ത്തി​​​​​​​​യ​​​​​​​​താ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഇവർ. മ​​​​​​​​ര​​​​​​​​ണ​​​​​​​​സ​​​​​​​​മ​​​​​​​​യ​​​​​​​​ത്ത് ഭ​​​​​​​​ർ​​​​​​​​ത്താ​​​​​​​​വ് ബോ​​​​​​​​ണി ക​​​​​​​​പൂ​​​​​​​​റും മ​​​​​​​​ക​​​​​​​​ൾ ഖു​​​​​​​​ഷി​​​​​​യും സ​​​​​​​​മീ​​​​​​​​പ​​​​​​​​ത്തു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

ഷൂ​​​​​​​ട്ടിം​​​​​​​ഗ് ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​ൽ മൂ​​​​​​​ത്ത മ​​​​​​​ക​​​​​​​ൾ ജാ​​​​​​​ൻ​​​​​​​വി ദു​​​​​​​ബാ​​​​​​​യി​​​​​​​ക്കു പോ​​​​​​​യി​​​​​​​രു​​​​​​​ന്നി​​​​​​​ല്ല. ബ​​​​​​ന്ധു​​​​​​വും ന​​​​​​ട​​​​​​നു​​​​​​മാ​​​​​​യ മോ​​​​​​ഹി​​​​​​ത് മാ​​​​​​ർ​​​​​​വ​​​​​​യു​​​​​​ടെ വി​​​​​​വാ​​​​​​ഹ​​​​​​ത്തി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കാ​​​​​​നാ​​​​​​ണു താരകു ടുംബം ദു​​​​​​ബാ​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​ത്. താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന ഹോ​​​​ട്ട​​​​ലി​​​​ലെ കു​​​​​​ളി​​​​​​മു​​​​​​റി​​​​​​യി​​​​​​ൽ കു​​​​​​ഴ​​​​​​ഞ്ഞു​​​​​​വീ​​​​​​ണ ശ്രീ​​​​​​ദേ​​​​​​വി​​​​​​യെ ഉ​​​​​​ട​​​​​​ൻ ദു​​​​​​ബാ​​​​​​യ് റ​​​​​​ഷീ​​​​​​ദ് ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​പ്പി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും മ​​​​​​ര​​​​​​ണം സം​​​​​​ഭ​​​​​​വി​​​​​​ച്ചി​​​​​​രു​​​​​​ന്നതായി ഖലീജ് ടൈം സ് റിപ്പോർട്ട് ചെയ്തു.

മൃ​​​​​​ത​​​​​​ദേ​​​​​​ഹം ഇ​​ന്ന​​ലെ ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​ക്കാ​​നാ​​യി​​ല്ല. നാ​​​​​​ട്ടി​​​​​​ലേ​​​​​​ക്ക് എ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള രേ​​​​​​ഖ​​​​​​ക​​​​​​ൾ വൈ​​​​​​കു​​​​​​ന്ന​​​​​​താ​​​​​​ണു കാ​​​​​​ര​​​​​​ണം. മൃ​​​​​​ത​​​​​​ദേ​​​​​​ഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും. സം​​​​​​സ്കാ​​​​​​ര​​​​​​ച്ച​​​​​​ട​​​​​​ങ്ങു​​​​​​ക​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ അ​​​​​​റി​​​​​​വാ​​​​​​യി​​​​​​ട്ടി​​​​​​ല്ല. മും​​​​​​ബൈ​​​​​​യി​​​​​​ലെ ബാ​​​​​​ന്ദ്ര​​​​​​യി​​​​​​ലും അ​​​​​​ന്ധേ​​​​​​രി​​​​​​യി​​​​​​ലും ഇ​​​​​​വ​​​​​​ർ​​​​​​ക്ക് വീ​​​​​​ടു​​​​​​ക​​​​​​ളു​​​​​​ണ്ട്.

മ​​​​​ല​​​​​യാ​​​​​ളം, ത​​​​​മി​​​​​ഴ്, തെ​​​​​ലു​​​​​ങ്ക്, ക​​​​​ന്ന​​​​​ഡ, ഹി​​​​​ന്ദി ഭാ​​​​​ഷ​​​​​ക​​​​​ളി​​​​​ലാ​​​​​യി മു​​​​​ന്നൂ​​​​​റി​​​​​ല​​​​​ധി​​​​​കം ചി​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ഭി​​​​​ന​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. 2013ൽ ​​​​​രാ​​​​​ജ്യം പ​​​​​ത്മ​​​​​ശ്രീ ന​​​​​ൽ​​​​​കി ആ​​​​​ദ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു. ര​​​​ണ്ടു സം​​​​​സ്ഥാ​​​​​ന ച​​​​​ല​​​​​ച്ചി​​​​​ത്ര പു​​​​​ര​​​​​സ്കാ​​​​​ര​​​​​ങ്ങ​​​​​ളും ആ​​​​റു ഫി​​​​​ലിം ഫെ​​​​​യ​​​​​ർ അ​​​​​വാ​​​​​ർ​​​​​ഡു​​​​​ക​​​​​ളും ലഭിച്ചിട്ടുണ്ട്. ആ​​​​​ലിം​​​​​ഗ​​​​​നം, തു​​​​​ലാ​​​​​വ​​​​​ർ​​​​​ഷം, സ​​​​​ത്യ​​​​​വാ​​​​​ൻ സാ​​​​​വി​​​​​ത്രി, നാ​​​​​ലുമ​​​​​ണിപ്പൂക്ക​​​​​ൾ, ദേ​​​​​വ​​​​​രാ​​​​​ഗം, കു​​​​​മാ​​​​​ര​​​​സം​​​​​ഭ​​​​​വം ഉ​​​​​ള്‍​പ്പെ​​​​​ടെ 26 മ​​​​​ല​​​​​യാ​​​​​ള സി​​​​​നി​​​​​മ​​​​​ക​​​​​ളി​​​​​ലും അ​​​​​ഭി​​​​​ന​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.


1978​ലാ​​​​​ണു ശ്രീ​​​​​ദേ​​​​​വി ഹി​​​​​ന്ദി​​​​​സി​​​​​നി​​​​​മ​​​​​യി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റ്റം കു​​​​റി​​​​ക്കു​​​​ന്ന​​​​ത്. സോ​​​​​ൾ​​​​​വ സാ​​​​​വ​​​​​ൻ ആ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ദ്യ ചി​​​​​ത്രം. നാ​​​​​​​ലു ദ​​​​​​​ശാ​​​​​​​ബ്ദ​​​​​​​ത്തോ​​​​​​​ളം സി​​​​​​നി​​​​​​മ​​​​​​യി​​​​​​ൽ സ​​​​​​ജീ​​​​​​വ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്ന ശ്രീ​​​​​​ദേ​​​​​​വി വി​​​​​​വാ​​​​​​ഹ​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് 15 വ​​​​ർ‌​​​​ഷ​​​​ത്തോ​​​​ളം അ​​​​ഭി​​​​ന​​​​യ​​​​രം​​​​ഗ​​​​ത്തു​​​​നി​​​​ന്നു വി​​​​ട്ടു​​​​നി​​​​ന്നു. 2012ൽ ​​​​​​​ഗൗ​​​​​രി ഷി​​​​​ൻ​​​​​ഡെ​​​​​യു​​​​​ടെ ​ഇം​​​​​​​​ഗ്ലീ​​​​​​​​ഷ് വിം​​​​​​​​ഗ്ലീ​​​​​​​​ഷ് എ​​​​​​​​ന്ന സി​​​​​​​​നി​​​​​​​​മ​​​​​​​​യി​​​​​​​​ലൂ​​​​​​​​ടെ തി​​​​​​​​രി​​​​​​​​ച്ചു വ​​​​​​​​ന്നു. 2017ൽ ​​​​​ന​​​​​വാ​​​​​സു​​​​​ദ്ദീ​​​​​ൻ സി​​​​​ദ്ദി​​​​​ഖി​​​​​ക്കൊ​​​​​പ്പം ​​​അ​​​​​​​​ഭി​​​​​​​​ന​​​​​​​​യി​​​​​​​​ച്ച മോം ​​​​​​​​ആ​​​​​​​​ണ് അ​​​​​​​​വ​​​​​​​​സാ​​​​​​​​ന സി​​​​​​​​നി​​​​​​​​മ. ഫീ​​​​​​മെ​​​​​​യി​​​​​​ൽ അ​​​​​​മി​​​​​​താ​​​​​​ഭ് എ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു ഒ​​​​​​രു​​​​​​കാ​​​​​​ല​​​​​​ത്ത് അ​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ട്ടി​​​​​​രു​​​​​​ന്ന​​​​​​ത്. ഭ​​​​​ർ​​​​​ത്താ​​​​​വ് ബോ​​​​​ണി ക​​​​​പൂ​​​​​റി​​​​​ന്‍റെ സ​​​​​ഹോ​​​​​ദ​​​​​ര​​​​​നാ​​​​​ണ് പ്ര​​​​​ശ​​​​​സ്ത ന​​​​​ട​​​​​ൻ അ​​​​​നി​​​​​ൽ ക​​​​​പൂ​​​​​ർ. ബോ​​​​​ണി​​​​​യു​​​​​ടെ ഇ​​​​​ള​​​​​യ സ​​​​​ഹോ​​​​​ദ​​​​​ര​​​​​നാ​​​​​ണ് ന​​​​​ട​​​​​ൻ സ​​​​​ഞ്ജ​​​​​യ് ക​​​​​പൂ​​​​​ർ.

ശ്രീ​​​​​​​ദേ​​​​​​​വി​​​​​​​യു​​​​​​​ടെ നി​​​​​​​ര്യാ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ രാ​​​​​​​ഷ്‌​​​​​​​ട്ര​​​​​​​പ​​​​​​​തി രാം​​​​​​​നാ​​​​​​​ഥ് കോ​​​​​​​വി​​​​​​​ന്ദ്, പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ന​​​​​​​രേ​​​​​​​ന്ദ്ര മോ​​​​​​​ദി, കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് അ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​ൻ രാ​​​​​​​ഹു​​​​​​​ൽ​​​​​​​ഗാ​​​​​​​ന്ധി, സോ​​​​​​​ണി​​​​​​​യ​​​​​​​ഗാ​​​​​​​ന്ധി, കേ​​​​​​​ന്ദ്ര​​​​​​​മ​​​​​​​ന്ത്രി​​​​​​​മാ​​​​​​​ർ, വി​​​​​​​വി​​​​​​​ധ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി​​​​​​​മാ​​​​​​​ർ, ച​​​​​​​ല​​​​​​​ച്ചി​​​​​​​ത്ര​​​​​​​ലോ​​​​​​​ക​​​​​​​ത്തെ പ്ര​​​​​​​മു​​​​​​​ഖ​​​​​​​ർ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​വ​​​​​​​ർ അ​​​​​​​നു​​​​​​​ശോ​​​​​​​ച​​​​​​​നം അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.

വനിതാ സൂപ്പർസ്റ്റാർ

1963 ഓ​​​​​ഗ​​​​​സ്റ്റ് 13 ന് ​​​​​ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലെ ശി​​​​​വ​​​​​കാ​​​​​ശി​​​​​യി​​​​​ലാ​​​​​ണ് ശ്രീ ​​​​​അ​​​​​മ്മ യാ​​​​​ങ്ക​​​​​ർ അ​​​​​യ്യ​​​​​പ്പ​​​​​ൻ എ​​​​​ന്ന ശ്രീ​​​​​ദേ​​​​​വി ജ​​​​​നി​​​​​ച്ച​​​​​ത്. 1967ൽ ​​​​​നാ​​​​​ലാം വ​​​​​യ​​​​​സി​​​​​ൽ തു​​​​​ണൈ​​​​​വ​​​​​ൻ എ​​​​​ന്ന ത​​​​​മി​​​​​ഴ് ചി​​​​​ത്ര​​​​​ത്തി​​​​​ൽ ബാ​​​​​ല​​​​​താ​​​​​ര​​​​​മാ​​​​​യി ശ്രീ​​​​​ദേ​​​​​വി അ​​​​​ര​​​​​ങ്ങേ​​​​​റ്റം കു​​​​​റി​​​​​ച്ചു.

1971ൽ ​​​​​പൂ​​​​​മ്പാ​​​​​റ്റ എ​​​​​ന്ന മ​​​​​ല​​​​​യാ​​​​​ള ചി​​​​​ത്ര​​​​​ത്തി​​​​​ലെ അ​​​​​ഭി​​​​​ന​​​​​യ​​​​​ത്തി​​​​​നു മി​​​​​ക​​​​​ച്ച ബാ​​​​​ല​​​​​താ​​​​​ര​​​​​ത്തി​​​​​നു​​​​​ള്ള കേ​​​​​ര​​​​​ളസർക്കാരിന്‍റെ പു​​​​​ര​​​​​സ്കാ​​​​​രം നേ​​​​​ടി. 1976ൽ ​​​​​കെ. ബാ​​​​​ല​​​​​ച​​​​​ന്ദ​​​​​റി​​​​​ന്‍റെ സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ൽ ഒ​​​​​രു​​​​​ങ്ങി​​​​​യ മു​​​​​ൺട്ര് മു​​​​​ടി​​​​​ച്ച് എ​​​​​ന്ന ത​​​​​മി​​​​​ഴ് ചി​​​​​ത്ര​​​​​ത്തി​​​​​ലൂ​​​​​ടെ ആ​​​​​ദ്യ​​​​​മാ​​​​​യി നാ​​​​​യി​​​​​ക​​​​​യാ​​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.