കി​ണ​റ്റി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച വീ​ട്ട​മ്മ​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് മ​രിച്ചു
Friday, May 25, 2018 11:19 PM IST
കോ​യ​ന്പ​ത്തൂ​ർ: കി​ണ​റ്റി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച വീ​ട്ട​മ്മ​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് മ​രിച്ചു. അ​വി​നാ​ശി രാ​യ​ൻ​കോ​ള​നി മൂ​ർ​ത്തി മ​ക​ൻ സു​രേ​ഷ് (20) ആ​ണ് മ​രി​ച്ച​ത്. വീട്ടമ്മ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​നു സ​മീ​പ​ത്തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ ചാ​ടു​ക​യാ​യി​രു​ന്നു. ഇ​തു​ക​ണ്ട സു​ഭാ​ഷും സ​ഹോ​ദ​ര​ൻ വെ​ങ്കി​ടേ​ഷും ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും സു​ഭാ​ഷ് കി​ണ​റ്റി​ൽ ചാ​ടു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ കി​ണ​റ്റി​ലെ ചേ​റി​ൽ കു​ടു​ങ്ങി സു​ഭാ​ഷ് മ​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.