കേ​ന്ദ്രം 600 കോ​ടി രൂ​പ​ കൈമാറി
കേ​ന്ദ്രം 600 കോ​ടി രൂ​പ​ കൈമാറി
Wednesday, August 22, 2018 1:53 AM IST
ന്യൂ​​ഡ​​ൽ​​ഹി: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി പ്ര​​ഖ്യാ​​പി​​ച്ച 500 കോ​​ടി രൂ​​പ​​യും ആ​​ഭ്യ​​ന്ത​​രമ​​ന്ത്രി രാ​​ജ്നാ​​ഥ് സിം​ഗ് പ്ര​​ഖ്യാ​​പി​​ച്ച 100 കോ​​ടി രൂ​​പ​​യും കേ​​ര​​ള ഗ​​വ​​ൺ​​മെ​​ന്‍റി​​നു കൈ​​മാ​​റി. സം​​സ്ഥാ​​ന സർക്കാ രിന്‍റെ അ​​ഭ്യ​​ർ​​ഥ​​ന മാ​​നി​​ച്ച് ഭ​​ക്ഷ്യ, പൊ​​തു​​വി​​ത​​ര​​ണ വ​​കു​​പ്പ് 89,540 ട​​ൺ അ​​രി കൂ​​ടി അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.
നേ​​ര​​ത്തേ ല​​ഭ്യ​​മാ​​ക്കി​​യ 100 ട​​ൺ പ​​യ​​റി​​ന​​ങ്ങ​​ൾ​​ക്കു പു​​റ​​മെ, ഉ​​പ​​ഭോ​​ക്തൃ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം കൂ​​ടു​​ത​​ൽ ചെ​​റു​​പ​​യ​​റും പരിപ്പും ല​​ഭ്യ​​മാ​​ക്കും.കേ​​ര​​ള മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്കു പൊ​​തു​​മേ​​ഖ​​ലാ എ​​ണ്ണക്ക​​മ്പ​​നി​​ക​​ൾ 25 കോ​​ടി രൂ​​പ സം​​ഭാ​​വ​​ന ചെ​​യ്തു.


2.7 ല​​ക്ഷം കു​​പ്പി​​വെ​​ള്ള​​ത്തി​​നു പു​​റ​​മേ, റെ​​യി​​ൽ​​വേ 24 ല​​ക്ഷം ലി​​റ്റ​​ർ കു​​ടി​​വെ​​ള്ള​​വും എ​​ത്തി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.