അധിനിവേശ കാഷ്മീർ: ഷരീഫിന്റെ പാർട്ടിക്കു വിജയം
Friday, July 22, 2016 12:12 PM IST
ഇസ്ലാമാബാദ്: പാക് അധിനിവേശ കാഷ്മീരിലെ നിയമസഭാ തെരഞ്ഞൈടുപ്പിൽ പ്രധാനമന്ത്രി നവാസ് ഷരീഫിെൻറ പിഎംഎൽ–എൻ പാർട്ടി വൻവിജയം നേടി. 41 സീറ്റിൽ 30 എണ്ണത്തിലും പിഎംഎൽ–എൻ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച പാക്കിസ്‌ഥാൻ പീപ്പിൾസ് പാർട്ടിക്കു രണ്ടു സീറ്റു മാത്രമേ കിട്ടിയുള്ളൂ.ഇമ്രാന്റെ പാർട്ടിക്കും രണ്ടു സീറ്റ് കിട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.