ബാഗ്ദാദിൽ ചാവേർ ആക്രമണം, ഏഴുമരണം
ബാഗ്ദാദിൽ ചാവേർ ആക്രമണം, ഏഴുമരണം
Sunday, September 25, 2016 11:25 AM IST
ബാഗ്ദാദ്: ബാഗ്ദാദിൽ ഇന്നലെ ചാവേർ ഭടൻ നടത്തിയ സ്ഫോടനത്തിൽ ഏഴുപേർ മരിക്കുകയും 28 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഷിയാകൾ തിങ്ങിപ്പാർക്കുന്ന ഇസ്കാനിലെ തെരുവിലായിരുന്നു സ്ഫോടനം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.