പവലിന്റെ വോട്ട് ഹില്ലരിക്ക്
Wednesday, October 26, 2016 11:59 AM IST
ന്യൂയോർക്ക്: റിപ്പബ്ളിക്കൻ നേതാവും ബുഷ് ഭരണത്തിൽ സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന കോളിൻ പവൽ ഇത്തവണ ഹില്ലരിക്കായിരിക്കും വോട്ടു ചെയ്യുക.പവലിനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തതാണ് ഇക്കാര്യം.ഭരണപരിചയവും രാഷ്ര്‌ടീയത്തിൽ അനുഭവസമ്പത്തുമുള്ളയാളാണു ഹില്ലരിയെന്നു പവൽ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.