വ്യോമാക്രമണം; ലിബിയയിൽ 80 പേർ മരിച്ചു
വ്യോമാക്രമണം; ലിബിയയിൽ 80 പേർ മരിച്ചു
Thursday, January 19, 2017 2:02 PM IST
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: ബു​​ധ​​നാ​​ഴ്ച രാ​​ത്രി ലി​​ബി​​യ​​യി​​ലെ സി​​ർ​​ത്തേ​​യി​​ൽ യു​​എ​​സ് യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യ വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ 80 ഐ​​എ​​സ് ഭീ​​ക​​ര​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഭീ​​ക​​ര​​ർ യൂ​​റോ​​പ്പി​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​നു പ​​ദ്ധ​​തി​​യി​​ട്ടി​​രു​​ന്ന​​താ​​യി വി​​വ​​രം ല​​ഭി​​ച്ചെ​​ന്ന് യു​​എ​​സ് പ്ര​​തി​​രോ​​ധ സെ​​ക്ര​​ട്ട​​റി ആ​​ഷ് കാ​​ർ​​ട്ട​​ർ പ​​റ​​ഞ്ഞു.​​സി​​ർ​​ത്തേ​​യി​​ലെ ര​​ണ്ടു ക്യാ​​മ്പു​​ക​​ൾ വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ ത​​ക​​ർ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.