ആണവ മിസൈൽ പരാജയം ബ്രിട്ടൻ മറച്ചുവച്ചു
ആണവ മിസൈൽ പരാജയം ബ്രിട്ടൻ മറച്ചുവച്ചു
Saturday, January 21, 2017 2:13 PM IST
ല​​​ണ്ട​​​ൻ: ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ന​​​ട​​​ത്തി​​​യ ആ​​​ണ​​​വ​​​മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട വി​​​വ​​​രം ബ്രി​​​ട്ടീ​​​ഷ് സ​​​ർ​​​ക്കാ​​​ർ മ​​​റ​​​ച്ചു​​​വ​​​ച്ചെ​​​ന്ന് ആ​​​രോ​​​പ​​​ണം. ബ്രി​​​ട്ടീ​​​ഷ് മു​​​ങ്ങി​​​ക്ക​​​പ്പ​​​ലി​​​ൽ​​​നി​​​ന്നു​​ള്ള​ ട്രി​​​ഡ​​​ന്‍റ് ഡി5 ​​​മി​​​സൈ​​​ൽ വി​​​ക്ഷേ​​​പ​​​ണം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട കാ​​​ര്യം ദ ​​​സ​​​ൺ​​​ഡേ ടൈം​​​സാ​​​ണു പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

എ​​​ന്നാ​​​ൽ മി​​​സൈ​​​ൽ ദി​​​ശ​​​മാ​​​റി യു​​​എ​​​സി​​​നു നേ​​​ർ​​​ക്കു പാ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു സൂ​​​ച​​​ന. ഈ ​​​സ​​​മ​​​യ​​​ത്ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ദ​​​ത്തി​​​ൽ തെ​​​രേ​​​സാ മേ​​​യാ​​​യി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ 4100പൗ​​​ണ്ടി​​​ന്‍റെ ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി സം​​​ബ​​​ന്ധി​​​ച്ച വോ​​​ട്ടിം​​​ഗ് ന​​​ട​​​ന്ന​​​ത് മേ ​​​ഭ​​​ര​​​ണം ഏ​​​റ്റെ​​​ടു​​​ത്ത​​​ശേ​​​ഷ​​​മാ​​​ണ്. മി​​​സൈ​​​ൽ പ​​​രാ​​​ജ​​​യ​​​വാ​​​ർ​​​ത്ത മ​​​റ​​​ച്ചു​​​വ​​​ച്ച​​​തി​​​നാ​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ വോ​​​ട്ടിം​​​ഗ് വേ​​​ള​​​യി​​​ൽ കാ​​​ര്യ​​​മാ​​​യ പ്ര​​​ശ്ന​​​മു​​​ണ്ടാ​​​യി​​​ല്ല. പ​​​രാ​​​ജ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് ഉ​​​ത്ത​​​രം ന​​​ൽ​​​കാ​​​ൻ ബി​​​ബി​​​സി​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ മേ ​​​ത​​യാ​​റാ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.