നികുതി വെട്ടിപ്പ്: ക്രിസ്റ്റീനാ രാജകുമാരി കുറ്റവിമുക്ത
Friday, February 17, 2017 1:56 PM IST
മാ​​ഡ്രി​​ഡ് : സ്പെ​​യി​​നി​​ലെ ഫി​​ലി​​പ്പ് രാ​​ജാ​​വി​​ന്‍റെ സ​​ഹോ​​ദ​​രി ക്രി​​സ്റ്റീ​​നാ രാ​​ജ​​കു​​മാ​​രി​​യെ നി​​കു​​തി വെ​​ട്ടി​​പ്പു കേ​​സി​​ൽ കോ​​ട​​തി കു​​റ്റ​​വി​​മു​​ക്ത​​യാ​​ക്കി.

ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ൽ, വ്യാ​​ജ​​രേ​​ഖ ച​​മ​​യ്ക്ക​​ൽ തു​​ട​​ങ്ങി​​യ കു​​റ്റ​​ങ്ങ​​ൾ​​ക്ക് അ​​വ​​രു​​ടെ ഭ​​ർ​​ത്താ​​വ് ഇ​​നാ​​കി ഉ​​ർ​​ഡാ​​ൻ​​ഗ​​രി​​നെ മ​​ല്ലോ​​ർ​​ക്ക​​യി​​ലെ കോ​​ട​​തി ആ​​റു​​വ​​ർ​​ഷ​​വും മൂ​​ന്നു​​മാ​​സ​​വും ത​​ട​​വി​​നു ശി​​ക്ഷി​​ച്ചു. കു​​റ്റ​​വി​​മു​​ക്ത​​യാ​​ക്കി​​യെ​​ങ്കി​​ലും സി​​വി​​ൽ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മു​​ള്ള​​തി​​നാ​​ൽ ക്രി​​സ്റ്റീ​​നാ പി​​ഴ​​യ​​ട​​യ്ക്ക​​ണം.