സ്കോട്‌ലൻഡ് യാർഡിനു വനിതാ മേധാവി
സ്കോട്‌ലൻഡ് യാർഡിനു വനിതാ മേധാവി
Wednesday, February 22, 2017 1:57 PM IST
ല​​ണ്ട​​ൻ: ല​​ണ്ട​​ൻ മെ​​ട്രൊ​​പ്പൊ​​ലി​​റ്റ​​ൻ പോ​​ലീ​​സ്(​​സ്കോ​​ട്‌​​ല​​ൻ​​ഡ് യാ​​ർ​​ഡ്) ക​​മ്മീ​​ഷ​​ണ​​റാ​​യി സീ​​നി​​യ​​ർ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ ക്രെ​​സി​​ഡാ ഡി​​ക്ക് നി​​യ​​മി​​ത​​യാ​​യി. സ്കോ​​ട്‌​​ല​​ൻ​​ഡ് യാ​​ർ​​ഡി​​ന്‍റെ 187 വ​​ർ​​ഷ​​ത്തെ ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു വ​​നി​​ത ത​​ല​​പ്പ​​ത്തെ​​ത്തു​​ന്ന​​ത്.

ഈ ​​മാ​​സാ​​വ​​സാ​​നം സ​​ർ ബെ​​ർ​​നാ​​ർ​​ഡ് ഹോ​​ഗ​​ൻ​​ഹോ സ്ഥാ​​ന​​മൊ​​ഴി​​യു​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് 56കാ​​രി​​യാ​​യ ഡി​​ക്ക് ചു​​മ​​ത​​ല​​യേ​​ൽ​​ക്കും. 1829ൽ ​​സ്ഥാ​​പി​​ത​​മാ​​യ സ്കോ​​ട്‌​​ല​​ൻ​​ഡ് യാ​​ർ​​ഡി​​ന് ല​​ണ്ട​​നി​​ലെ പോ​​ലീ​​സ് ചു​​മ​​ത​​ല​​ക​​ൾ​​ക്കു​​പു​​റ​​മേ വി​​ഐ​​പി​​ക​​ളു​​ടെ സു​​ര​​ക്ഷാ​​ച്ചു​​മ​​ത​​ല, ഭീ​​ക​​ര​​വി​​രു​​ദ്ധ ന​​ട​​പ​​ടി​​ക​​ളു​​ടെ നേ​​തൃ​​ത്വം എ​​ന്നി​​വ​​യും ഉ​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.