ബ്രെക്സിറ്റ് നടപടികൾ 29നു തുടങ്ങും
ബ്രെക്സിറ്റ് നടപടികൾ 29നു തുടങ്ങും
Monday, March 20, 2017 12:06 PM IST
ല​​​ണ്ട​​​ൻ: യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ൽ​​നി​​ന്നു​​ള്ള ബ്രി​​ട്ട​​ന്‍റെ വി​​ടു​​ത​​ൽ (ബ്രെ​​ക്സി​​റ്റ്) സം​​ബ​​ന്ധി​​ച്ച ഔ​​ദ്യോ​​ഗി​​ക ന​​ട​​പ​​ടി​​ക​​ൾ​​ക്ക് ഈ ​​മാ​​സം 29നു ​​തു​​ട​​ക്കം കു​​റി​​ക്കു​​മെ​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​​രേ​​​സ മേ​​​യു​​​ടെ വ​​​ക്താ​​​വ് പ​​റ​​ഞ്ഞു. ബ്രെ​​ക്സി​​റ്റ് ച​​ർ​​ച്ച​​യ്ക്കു തീ​​യ​​തി നി​​ശ്ച​​യി​​ച്ച കാ​​ര്യം യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ലെ ബ്രി​​​ട്ടീ​​​ഷ് സ്ഥാ​​ന​​പ​​തി സ​​​ർ ടിം ​​​ബാ​​​രോ ഇ​​യു വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട​​​സ്കി​​​നെ അ​​റി​​യി​​ച്ചു. ലി​​സ്ബ​​ൺ ഉ​​ട​​ന്പ​​ടി​​യു​​ടെ അ​​ന്പ​​താം വ​​കു​​പ്പി​​ലാ​​ണ് യൂ​​ണി​​യ​​നി​​ൽ​​നി​​ന്നു​​ള്ള വി​​ടു​​ത​​ൽ സം​​ബ​​ന്ധി​​ച്ച വ്യ​​വ​​സ്ഥ​​ക​​ളു​​ള്ള​​ത്. ഇ​​തി​​നെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​വും 29നു ​​ച​​ർ​​ച്ച ആ​​രം​​ഭി​​ക്കു​​ക.


ക​​ഴി​​ഞ്ഞ ജൂ​​ണി​​ലെ ഹി​​ത​​പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ബ്രെ​​ക്സി​​റ്റി​​ന് അ​​നു​​കൂ​​ല​​മാ​​യി ബ്രി​​ട്ടീ​​ഷ് ജ​​ന​​ത വി​​ധി​​യെ​​ഴു​​തി​​യ​​ത്. പ്ര​​സ്തു​​ത വി​​ധി​​യെ​​ഴു​​ത്തി​​ന്‍റെ വെ​​ളി​​ച്ച​​ത്തി​​ലു​​ള്ള അ​​ന​​ന്ത​​ര ന​​ട​​പ​​ടി​​ക​​ൾ​​ക്കാ​​ണു 29നു ​​തു​​ട​​ക്കം കു​​റി​​ക്കു​​ക​​യെ​​ന്നു ബ്രെ​​ക്സി​​റ്റ് സെ​​ക്ര​​ട്ട​​റി ഡേ​​വി​​ഡ് ഡേ​​വീ​​സ് പ​​റ​​ഞ്ഞു. വി​​​ടു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ൻ ര​​​ണ്ടു​​​വ​​​ർ​​​ഷം എ​​​ടു​​​ക്കും. 2019 മാ​​​ർ​​​ച്ചി​​​ൽ ബ്രെ​​​ക്സി​​​റ്റ് ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​ക്കി യൂ​​ണി​​യ​​നി​​ൽ​​നി​​ന്നു വി​​ട്ടു​​പോ​​രാ​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.