കിഴക്കൻ ടിമോറിൽ ഗുതേറസ് പ്രസിഡന്‍റ്
കിഴക്കൻ ടിമോറിൽ ഗുതേറസ് പ്രസിഡന്‍റ്
Wednesday, March 22, 2017 11:57 AM IST
ഡി​​​​ലി (കി​​​​ഴ​​​​ക്ക​​​​ൻ ടി​​​​മോ​​​​ർ): കി​​​​ഴ​​​​ക്ക​​​​ൻ ടി​​​​മോ​​​​റി​​​​ന്‍റെ നാ​​​​ലാ​​​​മ​​​​ത്തെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി ഫ്രാ​​​​ൻ​​​​സി​​​​സ്കോ ഗു​​​​തേ​​​​റ​​​​സ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. ഗ​​​​റി​​​​ലാ പോ​​​​രാ​​​​ട്ട​​​​കാ​​​​ല​​​​ത്ത് ലു ​​​​ഒ​​​​ലോ എ​​​​ന്ന പേ​​​​രി​​​​ല​​​​റി​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് 57 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ട് ല​​​​ഭി​​​​ച്ചു.

പ​​​​ഴ​​​​യ പോ​​​​ർ​​​​ച്ചു​​​​ഗീ​​​​സ് കോ​​​​ള​​​​നി​​​​യാ​​​​യ കി​​​​ഴ​​​​ക്ക​​​​ൻ ടി​​​​മോ​​​​ർ ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ൽ​​​​നി​​​​ന്നു സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​കാ​​​​ൻ കാ​​​​ൽ​​​​നൂ​​​​റ്റാ​​​​ണ്ടോ​​​​ളം ഗ​​​​റി​ലാ പോ​​​​രാ​​​​ട്ടം വേ​​​​ണ്ടി​​​​വ​​​​ന്നു.സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര നാ​​​​യ​​​​ക​​​​നും പ്ര​​​​ഥ​​​​മ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ സ​​​​നാ​​​​ന ഗു​​​​സാ​​​​മോ​​​​യു​​​​ടെ പി​​​​ന്തു​​​​ണ​​​​യാ​​​​ണ് 62 വ​​​​യ​​​​സു​​​​ള്ള ഗു​​​​തേ​​​​റ​​​​സി​​​​നു തു​​​​ണ​​​​യാ​​​​യ​​​​ത്. കി​​​​ഴ​​​​ക്ക​​​​ൻ ടി​​​​മോ​​​​റി​​​​ലെ 12 ല​​​​ക്ഷം ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 95 ശ​​​​ത​​​​മാ​​​​ന​​​​വും ക​​​​ത്തോ​​​​ലി​​​​ക്ക​​​​രാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.