യുഎസ് വ്യോമാക്രമണത്തിൽ 33 സിവിലിയൻമാർ കൊല്ലപ്പെട്ടു
യുഎസ് വ്യോമാക്രമണത്തിൽ 33 സിവിലിയൻമാർ കൊല്ലപ്പെട്ടു
Wednesday, March 22, 2017 11:57 AM IST
ഡ​​​മാ​​​സ്ക​​​സ്: വ​​ട​​ക്ക​​ൻ സി​​​റി​​​യ​​​യി​​​ൽ ഐ​​​എ​​​സ് ആ​​​സ്ഥാ​​​ന​​​മാ​​​യ റാ​​​ഖാ​​​യ്ക്കു സ​​​മീ​​​പം യു​​​എ​​​സ് സ​​​ഖ്യ​​​സേ​​​ന ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 33 സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. യു​​​ദ്ധ​​​ത്തി​​​ൽ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യ​​​വ​​​രെ പാ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്ന അ​​​ൽ​​​മ​​​ൻ​​​സൂ​​​റ​​​യി​​​ലെ സ്കൂ​​​ൾ കെ​​​ട്ടി​​​ടം ചൊ​​​വ്വാ​​​ഴ്ച​​​ത്തെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യി ത​​​ക​​​ർ​​​ന്നു. അ​​​ന്പ​​​തോ​​​ളം കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​ണ് ഇ​​​വി​​​ടെ അ​​​ഭ​​​യം തേ​​​ടി​​​യി​​​രു​​​ന്ന​​​ത്. 33 പേ​​​രു​​​ടെ മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​നാ​​​യെ​​​ന്നും മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​നി​​​യും ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും സി​​​റി​​​യ​​​ൻ ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി പ​​​റ​​​ഞ്ഞു.

കെ​​​ട്ടി​​​ടാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ​​​നി​​​ന്നു ര​​​ണ്ടു​​​പേ​​​രെ ജീ​​​വ​​​നോ​​​ടെ പു​​​റ​​​ത്തെ​​​ടു​​​ത്ത​​​താ​​​യി ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി മേ​​​ധാ​​​വി റ​​​മി അ​​​ബ്ദ​​​ൽ റ​​​ഹ്‌​​​മാ​​​ൻ പ​​​റ​​​ഞ്ഞു. ആ​​​ല​​​പ്പോ, റാ​​​ഖാ, ഹോം​​​സ് പ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് എ​​​ത്തി​​​യ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ത്തി​​​നു നേ​​​ർ​​​ക്കാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​ത്.

ഐ​​​എ​​​സി​​​നെ റാ​​​ഖാ​​​യി​​​ൽ​​​നി​​​ന്നു തു​​​ര​​​ത്താ​​​നാ‍യി 2014മു​​ത​​ൽ യു​​​എ​​​സ് സ​​​ഖ്യ​​​സേ​​​ന നി​​​ര​​​ന്ത​​​ര​​​മാ​​​യി ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്. സി​​​വി​​​ലി​​​യ​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു പെ​​​ന്‍റ​​​ഗ​​​ൺ അ​​​റി​​​യി​​​ച്ചു.


ഐ​​​എ​​​സി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള യു​​​എ​​​സി​​​ന്‍റെ പ​​​ദ്ധ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​ന് വാ​​​ഷിം​​​ഗ്ട​​​ണി​​​ൽ 68രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ യോ​​​ഗം ചേ​​​രാ​​​നി​​​രി​​​ക്കേ​​​യാ​​​ണ് റാ​​​ഖാ​​​യി​​​ൽ യു​​​എ​​​സ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സി​​​വി​​​ലി​​​യ​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

സി​​​റി​​​യ​​​യി​​​ലും ഇ​​​റാ​​​ക്കി​​​ലും ഐ​​​എ​​​സി​​​നെ​​​തി​​​രേ യു​​​എ​​​സ് സ​​​ഖ്യ​​​സേ​​​ന ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 220 സി​​​വി​​​ലി​​​യ​​​ന്മാ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ട​​​താ​​​യി ഔ​​​ദ്യോ​​​ഗി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ൾ സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ യ​​​ഥാ​​​ർ​​​ഥ മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​തി​​​ലും ഏ​​​റെ​​​യാ​​​ണെ​​​ന്ന് നി​​​രീ​​​ക്ഷ​​​ക​​​ർ പ​​​റ​​​യു​​​ന്നു.​​​യു​​​എ​​​സി​​​നു പു​​​റ​​​മേ റ​​​ഷ്യ​​​യും ജി​​​ഹാ​​​ദി​​​ക​​​ൾ​​​ക്ക് എ​​​തി​​​രേ സി​​​റി​​​യ​​​യി​​​ൽ വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. അ​​​സാ​​​ദി​​​ന്‍റെ സൈ​​​ന്യ​​​ത്തെ സ​​​ഹാ​​​യി​​​ക്കാ​​​ൻ റ​​​ഷ്യ ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലും സി​​​വി​​​ലി​​​യ​​​ന്മാ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.