ഫാത്തിമയിൽ ദർശനം ലഭിച്ചവർ വിശുദ്ധ പദവിയിലേക്ക്
Thursday, March 23, 2017 11:48 AM IST
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഫാ​​​ത്തി​​​മ​​​യി​​​ൽ പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​കാ​​​മാ​​​താ​​​വി​​​ന്‍റെ ദ​​​ർ​​​ശ​​​നം ല​​​ഭി​​​ച്ച വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​രാ​​​യ ജ​​​സീ​​​ന്ത, മാ​​​ർ​​​തോ, ഫ്രാ​​​ൻ​​​സി​​​സ്കോ മാ​​​ർ​​​തോ എ​​​ന്നി​​​വ​​​രെ വി​​​ശു​​​ദ്ധ​​​രാ​​​യി നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്യും.

ഇ​​​വ​​​രു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള അ​​​ദ്ഭു​​​തം സ്ഥി​​​തീ​​​ക​​​രി​​​ച്ച​​​താ​​​യി നാ​​​മ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യു​​​ള്ള തി​​​രു​​​സം​​​ഘം മാ​​​ർ​​​പാ​​​പ്പ​​​യെ അ​​​റി​​​യി​​​ച്ചു. ഫാ​​​ത്തി​​​മാ ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ നൂ​​​റാം വാ​​​ർ​​​ഷി​​​കം ഈ ​​​മേ​​​യ് മാ​​​സ​​​ത്തി​​​ലാ​​​ണ്. ബ്ര​​​സീ​​​ലി​​​ലെ മു​​​പ്പ​​​തും മെ​​​ക്സി​​​ക്കോ​​​യി​​​ലെ മൂ​​​ന്നും ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളെ​​​യും വി​​​ശു​​​ദ്ധ​​​രാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നും മാ​​​ർ​​​പാ​​​പ്പ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.