സീനായിയിൽ സ്ഫോടനം: പത്തു സൈനികർ കൊല്ലപ്പെട്ടു
സീനായിയിൽ സ്ഫോടനം: പത്തു സൈനികർ കൊല്ലപ്പെട്ടു
Thursday, March 23, 2017 11:48 AM IST
ക​​​യ്റോ: വ​​​ട​​​ക്ക​​​ൻ സീ​​​നാ​​​യി​​​യി​​​ൽ ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ പ​​​ത്ത് ഈ​​​ജി​​​പ്ഷ്യ​​​ൻ സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. റെ​​​യ്ഡി​​​ന് എ​​​ത്തി​​​യ സൈ​​​നി​​​ക​​​ർ സ​​​ഞ്ച​​​രി​​​ച്ച ര​​​ണ്ടു വാ​​​ഹ​​​ന​​​ങ്ങ​​​ൾ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന് മൂ​​​ന്ന് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രും ഏ​​​ഴു സൈ​​​നി​​​ക​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്ന് സൈ​​​നി​​​ക വ​​​ക്താ​​​വ് കേ​​​ണ​​​ൽ താ​​​മ​​​ർ എ​​​ൽ റാ​​​ഫാ പ​​​റ​​​ഞ്ഞു. 15 ഭീ​​​ക​​​ര​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും ഏ​​​ഴു പേ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തെ​​​ന്നും വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു. ആ‍യു​​​ധ ശേ​​​ഖ​​​ര​​​വും പി​​​ടി​​​ച്ചെ​​​ടു​​​ത്തു.


നാ​​​ലു​​​ദി​​​വ​​​സം മു​​​ന്പ് വ​​​ട​​​ക്ക​​​ൻ സീ​​​നാ​​​യി​​​യി​​​ൽ 18 കൊ​​​ടും​​​ഭീ​​​ക​​​ര​​​രെ സൈ​​​ന്യം വ​​​ക​​​വ​​​രു​​​ത്തി​​​യി​​​രു​​​ന്നു. ഐ​​​എ​​​സി​​​നു സ്വാ​​​ധീ​​​ന​​​മു​​​ള്ള മേ​​​ഖ​​​ല​​​യാ​​​ണു വ​​​ട​​​ക്ക​​​ൻ സീ​​​നാ​​​യി. സൈ​​​ന്യ​​​വും ഭീ​​​ക​​​ര​​​രും ത​​​മ്മി​​​ൽ ഇ​​​വി​​​ടെ നി​​​ര​​​വ​​​ധി ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ൾ ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.