ആണവ മിസൈൽ പരീക്ഷണത്തിന് ഉത്തരകൊറിയ തയാറെടുക്കുന്നു
ആണവ മിസൈൽ പരീക്ഷണത്തിന് ഉത്തരകൊറിയ തയാറെടുക്കുന്നു
Friday, March 24, 2017 12:11 PM IST
സി​​​യൂ​​​ൾ: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ഏ​​​താ​​​നും ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പു​​​തി​​​യ ആ​​​ണ​​​വ മി​​​സൈ​​​ൽ പ​​​രീ​​​ക്ഷി​​​ക്കു​​​മെ​​​ന്നു ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. പ​​​രീ​​​ക്ഷ​​​ണ മേ​​​ഖ​​​ല യു​​​എ​​​സ്, ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ സൈ​​​നി​​​കാ​​​ധി​​​കൃ​​​ത​​​രു​​​ടെ നി​​​ര​​​ന്ത​​​ര നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.