ഹാഫീസ് സയിദിനു മുഷാറഫിന്‍റെ ക്ലീൻചിറ്റ്
ഹാഫീസ് സയിദിനു മുഷാറഫിന്‍റെ ക്ലീൻചിറ്റ്
Monday, April 24, 2017 12:00 PM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: മും​​ബൈ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ ജെ​​യു​​ഡി നേ​​താ​​വ് ഹാ​​ഫീ​​സ് സ​​യി​​ദി​​നു യാ​​തൊ​​രു പ​​ങ്കു​​മി​​ല്ലെ​​ന്ന് മു​​ൻ പാ​​ക് സൈ​​നി​​ക ഭ​​ര​​ണാ​​ധി​​കാ​​രി പ​​ർ​​വേ​​സ് മു​​ഷാ​​റ​​ഫ്.

സ​​യി​​ദി​​ന്‍റെ ത​​ല​​യ്ക്ക് അ​​മേ​​രി​​ക്ക ഒ​​രു​​കോ​​ടി ഡോ​​ള​​ർ വി​​ല​​യി​​ട്ടി​​രി​​ക്കേ​​യാ​​ണ് മു​​ഷാ​​റ​​ഫ് സ​​യി​​ദി​​നു ക്ലീ​​ൻ​​ചി​​റ്റു ന​​ൽ​​കി​​യ​​ത്. സ​​യി​​ദി​​ന്‍റെ സം​​ഘ​​ട​​ന​​യെ യു​​എ​​സ് ഭീ​​ക​​ര​​പ്പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു. ഈ ​​വ​​ർ​​ഷം ജ​​നു​​വ​​രി​​യി​​ൽ സ​​യി​​ദി​​നെ പാ​​ക് ഭ​​ര​​ണ​​കൂ​​ടം വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​ലാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.