പെന്‍റഗൺ മേധാവി കാബൂളിൽ
പെന്‍റഗൺ മേധാവി കാബൂളിൽ
Monday, April 24, 2017 12:00 PM IST
കാ​​ബൂ​​ൾ: പെ​​ന്‍റ​​ഗ​​ൺ മേ​​ധാ​​വി ജയിം​​സ് മാ​​റ്റി​​സ് ഇ​​ന്ന​​ലെ കാ​​ബൂ​​ളി​​ൽ മി​​ന്ന​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​ക​​യും പ്ര​​സി​​ഡ​​ന്‍റ് ഗ​​നി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഉ​​ന്ന​​ത​​രു​​മാ​​യി സു​​ര​​ക്ഷാ പ്ര​​ശ്നം ച​​ർ​​ച്ച ചെ​​യ്യു​​ക​​യും ചെ​​യ്തു. താ​​ലി​​ബാ​​ൻ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 140 അ​​ഫ്ഗാ​​ൻ സൈ​​നി​​ക​​ർ കൊ​​ല്ല​​പ്പെ​​ട്ട പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് മാ​​റ്റി​​സി​​ന്‍റെ സ​​ന്ദ​​ർ​​ശ​​നം. മാ​​റ്റി​​സ് സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ അ​​വ​​സ​​ര​​ത്തി​​ൽ ത​​ന്നെ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ ഖോ​​സ്റ്റ് പ്ര​​വി​​ശ്യ​​യി​​ലെ യു​​എ​​സ് സൈ​​നി​​ക കേ​​ന്ദ്ര​​ത്തി​​ൽ താ​​ലി​​ബാ​​ൻ ഭീ​​ക​​ര​​ർ ആ​​ക്ര​​മ​​ണം ന​​ട​​ത്തി.


ചാ​​പ്മാ​​ൻ ക്യാ​​ന്പി​​ൽ ഭീ​​ക​​ര​​ർ കാ​​ർ​​ബോം​​ബ് സ്ഫോ​​ട​​നം ന​​ട​​ത്തി​​യെ​​ന്ന് പ്ര​​വി​​ശ്യാ ഗ​​വ​​ർ​​ണ​​റു​​ടെ വ​​ക്താ​​വ് മു​​ബാ​​ര​​സ് മു​​ഹ​​മ്മ​​ദ് സ​​ദ്രാ​​ൻ പ​​റ​​ഞ്ഞു.
ആ​​ക്ര​​മ​​ണം ന​​ട​​ന്നെ​​ന്ന് യു​​എ​​സ് സൈ​​നി​​ക വ​​ക്താ​​വ് ക്യാ​​പ്റ്റ​​ൻ വി​​ല്യം സാ​​ൽ​​വി​​ൻ സ്ഥി​​രീ​​ക​​രി​​ച്ചു. ഏ​​താ​​നും അ​​ഫ്ഗാ​​ൻ സൈ​​നി​​ക​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടെ​​ന്നും യു​​എ​​സ് സൈ​​നി​​ക​​ർ​​ക്ക് അ​​പ​​ക​​ടം പ​​റ്റി​​യി​​ട്ടി​​ല്ലെ​​ന്നും സാ​​ൽ​​വി​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.