തീവ്രവാദി കമാൻഡറെ ഫിലിപ്പീൻ സൈന്യം വധിച്ചു
Saturday, April 29, 2017 11:38 AM IST
മ​​​നി​​​ല: ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് (ഐ​​​എ​​​സ്) ഭീ​​​ക​​​ര സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള അ​​​ബു സ​​​യാ​​​ഫ് തീ​​​വ്ര​​​വാ​​​ദി ഗ്രൂ​​​പ്പി​​​ലെ മു​​​തി​​​ർ​​​ന്ന ക​​​മാ​​​ൻ​​​ഡ​​​റാ​​​യ അ​​​ൽ​​​ഹ​​​ബ്സി മി​​​സാ​​​യ​​​യെ ഫി​​​ലി​​​പ്പീൻ സൈ​​​ന്യം വ​​​ധി​​​ച്ചു. സു​​​ളു പ്ര​​​വി​​​ശ്യ​​​യി​​​ൽ ഉ​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ലാ​​​ണ് മി​​​സാ​​​യ​​​യെ വ​​​ധി​​​ച്ച​​​തെ​​​ന്ന് സൈ​​​നി​​​ക വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

ദ​​​ക്ഷി​​​ണ ഫി​​​ലി​​​പ്പീൻസി​​​ൽ വി​​​ദേ​​​ശി​​​ക​​​ള​​​ട​​​ക്കം നി​​​ര​​​വ​​​ധി​​​പേ​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​തി​​​ൽ മി​​​സാ​​​യ​​​യ്ക്ക് പ​​​ങ്കു​​​ണ്ടാ​​​യി​​​രു​​​ന്നു. മോചന ദ്രവ്യം ആവശ്യപ്പെട്ട് ലഭിച്ചി ല്ലെങ്കിൽ തടവിലുള്ളവരുടെ തലയറുക്കയാണ് ഇവരുടെ രീതി.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ര​​​ണ്ട് ക​​​നേ​​​ഡി​​​യ​​​ൻ സ്വ​​​ദേ​​​ശി​​​ക​​​ളെ​​​യും ഒ​​​രു ജ​​​ർ​​​മ​​​ൻ വ​​​നി​​​ത​​​യെ​​​യും ഇ​​​വ​​​ർ ത​​​ട്ട‌ി​​​ക്കൊ​​​ണ്ടു​​​പോ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.