പാരീസ് ഉടന്പടിയിൽനിന്നു ട്രംപ് പിന്മാറിയേക്കും
പാരീസ് ഉടന്പടിയിൽനിന്നു ട്രംപ് പിന്മാറിയേക്കും
Sunday, May 28, 2017 11:16 AM IST
വാ​​ഷിം​​ഗ്ട​​ൺ: കാ​​ലാ​​വ​​സ്ഥ വ്യ​​തി​​യാ​​നം സം​​ബ​​ന്ധി​​ച്ച പാ​​രീ​​സ് ഉ​​ട​​ന്പ​​ടി​​യി​​ൽനി​​ന്നു പി​​ന്മാ​​റാ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് തീ​​രു​​മാ​​നി​​ച്ച​​താ​​യി സൂ​​ച​​ന. ഉ​​ട​​ന്പ​​ടി​​ക്കു പി​​ന്തു​​ണ ന​​ൽ​​ക​​ണ​​മോ എ​​ന്ന കാ​​ര്യ​​ത്തി​​ൽ അ​​ടു​​ത്ത​​യാ​​ഴ്ച തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​മെ​​ന്നു ഇ​​റ്റ​​ലി​​യി​​ൽ ജി​​ഏ​​ഴ് രാ​​ജ്യ​​ങ്ങ​​ളു​​ടെ ഉ​​ച്ച​​കോ​​ടി​​യു​​ടെ സ​​മാ​​പ​​ന​​ത്തി​​ൽ ട്രം​​പ് ട്വീ​​റ്റ് ചെ​​യ്തു. ആ​​ഗോ​​ള താ​​പ​​ന​​ത്തി​​നു കാ​​ര​​ണ​​മാ​​യ ഹ​​തി​​ത​​ഗൃ​​ഹ വാ​​ത​​ക​​ങ്ങ​​ളു​​ടെ നി​​ർ​​ഗ​​മ​​നം കു​​റ​​യ്ക്കു​​ന്ന​​തി​​നു ക്വോ​​ട്ട നി​​ശ്ച​​യി​​ക്കു​​ന്ന പാ​​രീ​​സ് ഉ​​ട​​ന്പ​​ടി പ്ര​​ഹ​​സ​​ന​​മാ​​മെ​​ന്ന് നേ​​ര​​ത്തെ ട്രം​​പ് പ​​റ​​ഞ്ഞി​​രു​​ന്നു. 195രാ​​ജ്യ​​ങ്ങ​​ൾ ഒ​​പ്പു​​വ​​ച്ചി​​ട്ടു​​ള്ള ഉ​​ട​​ന്പ​​ടി​​യാ​​ണി​​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.