പ്രളയം: ലങ്കയിൽ മരണം 150 ആയി
പ്രളയം: ലങ്കയിൽ മരണം 150 ആയി
Sunday, May 28, 2017 11:16 AM IST
കൊ​​​ളം​​​ബോ: ശ്രീ​​​ല​​​ങ്ക​​​യി​​​ൽ ക​​​ന​​​ത്ത​​​ മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ പ്ര​​​ള​​​യ​​​ത്തി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 150 ആ​​​യി. 112 പേ​​​രെ കാ​​​ണാ​​​താ​​​യി. 2003നു​​​ശേ​​​ഷം ഇ​​​ത്ര ശ​​​ക്ത​​​മാ​​​യ പേ​​​മാ​​​രി ആ​​​ദ്യ​​​മാ​​​ണ്. ​​​ദു​​​രി​​​താ​​​ശ്വാ​​​സ സാ​​​മ​​​ഗ്രി​​​ക​​​ളു​​​മാ​​​യി ഇ​​​ന്ത്യ അ​​​യ​​​ച്ച ര​​​ണ്ടാ​​​മ​​​ത്തെ നാ​​​വി​​​ക ക​​​പ്പ​​​ൽ ഐ​​​എ​​​ൻ​​​എ​​​സ് ശാ​​​ർ​​​ദു​​​ൽ ഇ​​​ന്ന​​​ലെ കൊ​​​ളം​​​ബോ​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ വി​​​ദേ​​​ശ​​​മ​​​ന്ത്രി ര​​​വി ക​​​രു​​​ണ​​​നാ​​​യ​​​കെ സ്വീ​​​ക​​​രി​​​ച്ചു. മൂ​​​ന്നാ​​​മ​​​ത്തെ ക​​​പ്പ​​​ൽ ഇ​​​ന്നെ​​​ത്തും.

ദ​​​ക്ഷി​​​ണ ജി​​​ല്ല​​​യാ​​​യ ഗാ​​​ലെ​​​യി​​​ലാ​​​ണ് പ്ര​​​ള​​​യം ഏ​​​റെ നാ​​​ശം വി​​​ത​​​ച്ച​​​ത്. ബ​​​റ്റി​​​ക്ക​​​ലോ​​​വ, കൊ​​​ളം​​​ബോ, ക​​​ലു​​​ത്താ​​​ര, കാ​​​ൻ​​​ഡി, കെ​​​ഗാ​​​ലെ, മ​​​ട്ടാ​​​ര, മു​​​ല്ലൈ​​​ത്തീ​​​വ്, ര​​​ത്ന​​​പു​​​ര, ട്രി​​​ങ്കോ​​​മാ​​​ലി, വാ​​​വു​​​നി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലും പ്ര​​​ള​​​യ​​​വും മ​​​ണ്ണി​​​ടി​​​ച്ചി​​​ലു​​​മു​​​ണ്ടാ​​​യി.


പ​​​തി​​​ന​​​ഞ്ചു ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി അ​​​ഞ്ചു​​​ല​​​ക്ഷം പേ​​​ർ പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി നേ​​​രി​​​ടു​​​ന്ന​​​താ​​​യി ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. നി​​​ല​​​വാ​​​ല ന​​​ദി​​​യി​​​ലെ അ​​​ണ​​​ക്കെ​​​ട്ട് അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ണ്. ഇ​​​തു പൊ​​​ട്ടി​​​യാ​​​ൽ മ​​​ട്ടാ​​​ര പ​​​ട്ട​​​ണം വെ​​​ള്ള​​​ത്തി​​​ലാ​​​വും. വ്യാ​​​ഴാ​​​ഴ്ച ആ​​​രം​​​ഭി​​​ച്ച മ​​​ഴ ശ​​​മി​​​ച്ചെ​​​ങ്കി​​​ലും അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.