ചൈനയിൽ മണ്ണിടിച്ചിൽ; 141 പേരെ കാണാതായി
Saturday, June 24, 2017 12:06 PM IST
ബെ​​​​യ്ജിം​​​​ഗ്: തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ചൈ​​​​ന​​​​യി​​​​ലെ സി​​​​ചു​​​​വാ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ക​​​​ന​​​​ത്ത മ​​​​ഴ​​​​യി​​​​ൽ വ​​​​ൻ മ​​​​ല​​​​യി​​​​ടി​​​​ഞ്ഞു​​​​വീ​​​​ണ് 141 പേ​​​രെ കാ​​​​ണാ​​​​താ​​​​യി അ​​​​ൻ​​​​പ​​​​തോ​​​​ളം വീ​​​​ടു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നു.

ടി​​​​ബ​​​​റ്റു​​​​മാ​​​​യി അ​​​​തി​​​​ർ​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്ന സി​​​​ൻ​​​​മോ ഗ്രാ​​​​മ​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ആ​​​​റി​​​​നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. മ​​​​ല​​​​യി​​​​ടി​​​​ഞ്ഞ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് താ​​​​ഴ്‌​​​​വാ​​​​ര​​​​ത്തെ ന​​​​ദി​​​​യു​​​​ടെ ഗ​​​​തി ര​​​​ണ്ടു ​​കി​​​​ലോ​​​​മീ​​​​റ്റ​​​​റോ​​​​ളം മാ​​​​റി​​​​യൊ​​​​ഴു​​​​കു​​​​ക​​​​യാ​​​​ണ്.


ഹു​​​​ബെ​​​​യ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ജ​​​​നു​​​​വ​​​​രി​​​​യി​​​​ലു​​​​ണ്ടാ​​​​യ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ൽ 12 പേ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.