ജഡ്ജിക്ക് എതിരേ വധശ്രമം; അന്വേഷണത്തിനു സിരിസേന ഉത്തരവിട്ടു
Monday, July 24, 2017 1:11 PM IST
കൊ​​​ളം​​​ബോ: ത​​​മി​​​ഴ് വം​​​ശ​​​ജ​​​നാ​​​യ ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി എം ​​​ഇ​​​ല​​​ൻ​​​ചേ​​​ളി​​​യ​​​നെ​​​തി​​​രേ ന​​​ട​​​ന്ന വ​​​ധ​​​ശ്ര​​​മ​​​ത്ത​​​ക്കു​​​റി​​​ച്ച് ഉ​​​ന്ന​​​ത​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു ശ്രീ​​​ല​​​ങ്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​ത്രി​​​പാ​​​ല സി​​​രി​​​സേ​​​ന ഉ​​​ത്ത​​​ര​​​വി​​​ട്ടു. എ​​​ല്ലാ ജ​​​ഡ്ജി​​​മാ​​​രു​​​ടെ​​​യും സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു ഐ​​​ജി ജ​​​യ​​​സു​​​ന്ദ​​​ര​​​യ്ക്ക് പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ജ​​​ഡ്ജി​​​യു​​​ടെ കാ​​​റി​​​നു നേ​​​ർ​​​ക്ക് ശ​​​നി​​​യാ​​​ഴ്ച അ​​​ക്ര​​​മി ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അം​​​ഗ​​​ര​​​ക്ഷ​​​ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. ജ​​​ഡ്ജി പ​​​രി​​​ക്കേ​​​ൽ​​​ക്കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു.


ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ജാ​​​ഫ്ന​​​യി​​​ലെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ പ​​​ണി​​​മു​​​ട​​​ക്കി. പ്ര​​​മു​​​ഖ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ൾ ജ​​​സ്റ്റീ​​​സ് ഇ​​​ല​​​ൻ​​​ചേ​​​ളി​​​യ​​​ന്‍റെ ബ​​​ഞ്ചി​​​ൽ വി​​​ചാ​​​ര​​​ണ​​​യ്ക്കു വ​​​ന്നി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഒ​​രു കേ​​സി​​ൽ പോ​​​ലീ​​​സ് ഡെ​​​പ്യൂ​​​ട്ടി​​​ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ജ​​​ന​​​റ​​​ലി​​​നെ ഇ​​​ല​​​ൻ​​​ചേ​​​ളി​​​യ​​​ന്‍റെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം അ​​​റ​​​സ്റ്റു ചെ​​​യ്തു ജ​​​യി​​​ലി​​​ൽ അ​​​ട​​​യ്ക്കു​​ക​​യു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.