ഒബാമയുടെ ട്വീറ്റിന് 28 ലക്ഷം ലൈക്ക്
ഒബാമയുടെ ട്വീറ്റിന് 28 ലക്ഷം ലൈക്ക്
Wednesday, August 16, 2017 12:12 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: വി​​​ർ​​​ജീ​​​നി​​​യ​​​യി​​​ൽ ഈ​​​യി​​​ടെ അ​​​ര​​​ങ്ങേ​​​റി​​​യ വം​​​ശീ​​​യ ല​​​ഹ​​​ള​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ നെ​​​ൽ​​​സ​​​ൺ മ​​​ണ്ഡേ​​​ല​​​യെ ഉ​​​ദ്ധ​​​രി​​​ച്ച് മു​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​റാ​​​ക് ഒ​​​ബാ​​​മ ശ​​​നി​​​യാ​​​ഴ്ച പോ​​​സ്റ്റു ചെ​​​യ്ത ട്വീ​​​റ്റ് ലൈ​​​ക്ക് ചെ​​​യ്ത​​​ത് 28 ല​​​ക്ഷം​​​പേ​​​ർ.

ട്വിറ്ററിൽ ഇത് റിക്കാർ ഡാണ്. തൊ​​​ലി​​​യു​​​ടെ നി​​​റം, മ​​​തം, ജീ​​​വി​​​ത പ​​​ശ്ചാ​​​ത്ത​​​ലം എ​​​ന്നി​​​വ​​​യു​​​ടെ പേ​​​രി​​​ൽ മ​​​റ്റു​​​ള്ള​​​വ​​​രോ​​​ടു വെ​​​റു​​​പ്പു​​​മാ​​​യി ഒ​​​രു മ​​​നു​​​ഷ്യ​​​നും ജ​​​നി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ട്വീ​​​റ്റ്. ഒ​​​ബാ​​​മ​​​യു​​​ടെ ചി​​​ത്ര​​​വും ചേ​​​ർ​​​ത്തി​​​രു​​​ന്നു. മ​​​ണ്ഡേ​​​ല​​​യു​​​ടെ ആ​​​ത്മ​​​ക​​​ഥ​​​യാ​​​യ ലോം​​​ഗ് വാ​​​ക് ടു ​​​ഫ്രീ​​​ഡം എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ലെ ഉ​​​ദ്ധ​​​ര​​​ണി​​​യാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.