ലഡാക്കിലെ സൈനിക സംഘർഷം അറിയില്ലെന്നു ചൈന
ലഡാക്കിലെ സൈനിക സംഘർഷം അറിയില്ലെന്നു ചൈന
Wednesday, August 16, 2017 12:12 PM IST
ബെ​​​​യ്ജിം​​​​ഗ്: ചൈ​​​​നീ​​​​സ് സൈ​​​​ന്യം അ​​​​തി​​​​ർ​​​​ത്തി ലം​​​​ഘി​​​​ച്ച് ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​യ വി​​​​വ​​​​ര​​​മ​​​​റി​​​​യി​​​​ല്ലെ​​​​ന്നു ചൈ​​​​ന. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം, ഇ​​​​ന്ത്യ-​​​​ചൈ​​​​ന അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ ല​​​​ഡാ​​​​ക് സെ​​​​ക്ട​​​​റി​​​​ൽ അ​​​​തി​​​​ർ​​​​ത്തി ലം​​​​ഘി​​​​ക്കാ​​​​ൻ പീ​​​​പ്പി​​​​ൾ ലി​​​​ബ​​​​റേ​​​​ഷ​​​​ൻ ആ​​​​ർ​​​​മി ന​​​​ട​​​​ത്തി​​​​യ ശ്ര​​​​മം ഇ​​​​ന്ത്യ​​​​ൻ സൈ​​​​ന്യം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.

ഇ​​​​രു വി​​​​ഭാ​​​​ഗ​​​​വും പ​​​ര​​​സ്പ​​​രം ന​​​​ട​​​​ത്തി​​​യ ക​​​​ല്ലേ​​​​റി​​​​ൽ സൈ​​​​നി​​​​ക​​​​ർ​​​​ക്കു നി​​​​സാ​​​​ര പ​​​​രി​​​​ക്കേ​​​​റ്റി​​​​ട്ടു​​​​ണ്ട്.
അ​​​​തി​​​​ർ​​​​ത്തി ലം​​​​ഘ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച​​​റി​​​​യി​​​​ല്ലെ​​​​ന്നും ഇ​​​​ന്ത്യ-​​​​ചൈ​​​​ന അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ സ​​​​മാ​​​​ധാ​​​​ന​​​​വും ശാ​​​​ന്ത​​​​ത​​​​യും നി​​​​ല​​​​നിർ​​​​ത്താ​​​​ൻ ചൈ​​​​നീ​​​​സ് സൈ​​​​ന്യം പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ന്ധ​​​​മാ​​​​ണെ​​​​ന്നും വി​​​​ദേ​​​​ശ​​​​കാ​​​​ര്യ വ​​​​ക്താ​​​​വ് ഹു​​​​വ ചു​​​​യിം​​​​ഗ് പ​​​​റ​​​​ഞ്ഞു. യ​​​​ഥാ​​​​ർ​​​​ഥ കൈ​​​​വ​​​​ശ​​​​രേ​​​​ഖ​​​​യി​​​​ൽ ചൈ​​​​നീ​​​​സ് സൈ​​​​ന്യം പെ​​​​ട്രോ​​​​ളിം​​​​ഗ് ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. ഇ​​​​ന്ത്യ​​​​യും ഇ​​​​പ്ര​​​​കാ​​​​രം ത​​​​ന്നെ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.


ഡോ​​​​ക ലാം ​​​​പ്ര​​​​ശ്നം പ​​​​രി​​​​ഹ​​​​രി​​​​ച്ചോ​​​​യെ​​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​ന്, ഇ​​​​ന്ത്യ​​​​യാ​​​​ണ് ചൈ​​​​നീ​​​​സ് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​വ​​​​ർ അ​​​​വി​​​​ടെ​​​​നി​​​​ന്ന് ഉ​​പാ​​ധി​​ക​​​​ളി​​​​ല്ലാ​​​​തെ പി​​​​ൻ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്നും ഹു​​​​വ ചു​​​​യിം​​​​ഗ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.