കത്തി ആക്രമണം : ഫിൻലൻഡിൽ രണ്ടു പേരും ജർമനിയിൽ ഒരാളും മരിച്ചു
കത്തി ആക്രമണം : ഫിൻലൻഡിൽ രണ്ടു പേരും ജർമനിയിൽ ഒരാളും മരിച്ചു
Friday, August 18, 2017 11:48 AM IST
ഹെ​​ൽ​​സി​​ങ്കി: ഫി​​ൻ​​ല​​ൻ​​ഡി​​ലെ ടു​​ർ​​ക്കു ന​​ഗ​​ര​​ത്തി​​ൽ അ​​ക്ര​​മി ര​​ണ്ടു പേ​​രെ കു​​ത്തി​​ക്കൊ​​ല​​പ്പെ​​ടു​​ത്തി. ക​​ത്തി ആ​​ക്ര​​മ​​ണ​​ത്തി​​ൽ എ​​ട്ടു​​പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. അ​​ക്ര​​മി​​യെ പോ​​ലീ​​സ് കാ​​ലി​​നു വെ​​ടി​​വ​​ച്ചു വീ​​ഴ്ത്തി. പ​​രി​​ക്കേ​​റ്റ ഇ​​യാ​​ളെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ൽ​​നി​​ന്നു വി​​ട്ടു​​നി​​ൽ​​ക്കാ​​ൻ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കു നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഫി​​ൻ​​ല​​ൻ​​ഡി​​ൽ സു​​ര​​ക്ഷ ശ​​ക്ത​​മാ​​ക്കി. ടു​​ർ​​ക്കു​​വി​​ലെ ക​​ത്തി ആ​​ക്ര​​മ​​ണം ഭീ​​ക​​രാ​​ക്ര​​മ​​ണ​​മാ​​ണോ എ​​ന്നു നി​​ർ​​ണ​​യി​​ക്കാ​​നാ​​യി​​ട്ടി​​ല്ലെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.ഇ​​തി​​നി​​ടെ, ജ​​ർ​​മ​​നി​​യി​​ലെ വു​​പ്പെ​​ർ​​ട്ട​​ൽ പ​​ട്ട​​ണ​​ത്തി​​ൽ ന​​ട​​ന്ന മ​​റ്റൊ​​രു ക​​ത്തി​​ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഒ​​രാ​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. അ​​ക്ര​​മി​​ക്കു​​വേ​​ണ്ടി തെ​​ര​​ച്ചി​​ൽ ആ​​രം​​ഭി​​ച്ചെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.