സിറിയയിൽ യുഎസ് സൈന്യത്തെ ആക്രമിക്കാൻ മടിക്കില്ലെന്നു റഷ്യ
സിറിയയിൽ യുഎസ് സൈന്യത്തെ ആക്രമിക്കാൻ മടിക്കില്ലെന്നു റഷ്യ
Thursday, September 21, 2017 12:43 PM IST
മോ​​​സ്കോ: സി​​​റി​​​യ​​​യി​​​ൽ റ​​​ഷ്യ​​​ൻ സൈ​​​നി​​​ക​​​ർ​​​ക്കു നേ​​​രേ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​വു​​​ന്ന പ​​​ക്ഷം അ​​​വി​​​ടെ​​​യു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​രെ​​​യും അ​​​വ​​​രു​​​ടെ പി​​​ന്തു​​​ണ​​​യു​​​ള്ള സി​​​റി​​​യ​​​ൻ വി​​​മ​​​ത​​​പോ​​​രാ​​​ളി​​​ക​​​ളെ​​​യും ആ​​​ക്ര​​​മി​​​ക്കു​​​മെ​​​ന്നു മോ​​​സ്കോ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി. ഐ​​​എ​​​സി​​​നെ​​​തി​​​രേ സി​​​റി​​​യ​​​യി​​​ൽ ദ്വി​​​മു​​​ഖ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്.

കു​​​ർ​​​ദ്, അ​​​റ​​​ബി പോ​​​രാ​​​ളി​​​ക​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന സി​​​റി​​​യ​​​ൻ വി​​​മ​​​ത​​​സേ​​​ന​​​യ്ക്ക് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പി​​​ന്തു​​​ണ​​​യു​​​ണ്ട്. അ​​​സാ​​​ദി​​​ന്‍റെ സൈ​​​നി​​​ക​​​രും റ​​​ഷ്യ​​​ൻ സൈ​​​നി​​​ക​​​രും ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള പോ​​​രാ​​​ളി​​​ക​​​ളും മ​​​റ്റൊ​​​രു മേ​​​ഖ​​​ല​​​യി​​​ൽ ഐ​​​എ​​​സി​​​നെ നേ​​​രി​​​ടു​​​ന്നു. ര​​​ണ്ടു ഗ്രൂ​​​പ്പു​​​ക​​​ളും ത​​​മ്മി​​​ൽ സം​​​ഘ​​​ർ​​​ഷം ഉ​​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു മോ​​​സ്കോ മു​​​ന്ന​​​റി​​​യി​​​പ്പു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. ഡെ​​​ർ അ​​​ൽ​​​സോ​​​ർ ന​​​ഗ​​​ര​​​പ്രാ​​​ന്ത​​​ത്തി​​​ൽ ര​​​ണ്ടു ത​​​വ​​​ണ സി​​​റി​​​യ​​​ൻ വി​​​മ​​​ത സേ​​​ന സ​​​ർ​​​ക്കാ​​​ർ സൈ​​​നി​​​ക​​​ർ​​​ക്കു നേ​​​രേ ഷെ​​​ല്ലാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യെ​​​ന്നു റ​​​ഷ്യ​​​ൻ മേ​​​ജ​​​ർ ഇ​​​ഗോ​​​ർ കൊ​​​നാ​​​ഷെ​​​ങ്കോ​​​വ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.