നാറ്റ് കൊടുങ്കാറ്റിനു ശക്തി കൂടി; നേരിടാനൊരുങ്ങി അമേരിക്ക
Saturday, October 7, 2017 10:34 PM IST
ന്യൂ​​​​ഓ​​​​ർ​​​​ലി​​​​യ​​​​ൻ​​​​സ്: ഉ​​​​ഷ്ണ​​​​മേ​​​​ഖ​​​​ലാ കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് കാ​​​​റ്റ​​​​ഗ​​​​റി ഒ​​​​ന്നി​​​​ൽ​​​​പ്പെ​​​​ട്ട ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റാ​​​​യി ശ​​​​ക്തി​​​​പ്രാ​​​​പി​​​​ച്ച നാ​​​​റ്റ് ഇ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ലൂ​​​​യി​​​​സി​​​​യാ​​​​ന സം​​​​സ്ഥാ​​​​ന​​​​ത്ത് വീ​​​​ശും. ന്യൂ​​​​ഓ​​​​ർ​​​​ലി​​​​യ​​​​ൻ​​​​സ് ന​​​​ഗ​​​​ര​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും ആ​​​​ദ്യ​​​​മെ​​​​ത്തു​​​​ക.

സെ​​​​ൻ​​​​ട്ര​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ മെ​​​​ക്സി​​​​ക്കോ, കോ​​​​സ്റ്റാ​​​​റി​​​​ക്ക, നി​​​​ക്ക​​​​രാ​​​​ഗ്വ, ഹോ​​​​ണ്ടൂ​​​​റാ​​​​സ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ന​​​​ത്ത മ​​​​ഴ​​​​യും വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​വു​​​​മാ​​​​യി ദു​​​​രി​​​​തം വി​​​​ത​​​​ച്ച​​​​ ശേ​​​​ഷ​​​​മാ​​​​ണ് നാ​​​​റ്റ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്. കി​​​​ഴ​​​​ക്ക​​​​ൻ മി​​​​സി​​​​സി​​​​പ്പി​​​​യി​​​​ലും അ​​​​ല​​​​ബാ​​​​മ​​​​യി​​​​ലും നാ​​​​റ്റ് എ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​വ​​​​ച​​​​നം.

ലൂ​​​​യി​​​​സി​​​​യാ​​​​ന​​​​യി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. തീ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും ദ്വീ​​​​പു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും ജ​​​​ന​​​​ങ്ങ​​​​ളോ​​​​ട് ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. മെ​​​​ക്സി​​​​ക്കോ ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ലെ എ​​​​ണ്ണ, പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക ഖ​​​​ന​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ പൂ​​​​ട്ടി. ന്യൂ​​​​ഓ​​​​ർ​​​​ലി​​​​യ​​​​ൻ​​​​സി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ ആ​​​​റു മു​​​​ത​​​​ൽ ക​​​​ർ​​​​ഫ്യൂ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.


സെ​​​​ൻ​​​​ട്ര​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ 22 മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു
.
ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റു മൂ​​​​ലം മൊ​​​​ത്തം 100 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ നാ​​​​ശ​​​​ന​​​​ഷ്ടം പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു. സെ​​​​ൻ​​​​ട്ര​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ 25 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ നാ​​​​ശ ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യി അ​​​​നു​​​​മാ​​​​നി​​​​ക്കു​​​​ന്നു. 70-80 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ ന​​​​ഷ്ടം അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ വ​​​​രു​​​​ത്തി​​​​യേ​​​​ക്കും. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ മൊ​​​​ത്തം 1,28,000 ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കു വൈ​​​​ദ്യു​​​​തി ഇ​​​​ല്ലാ​​​​താ​​​​യേ​​​​ക്കും.