ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണത്തിന് ഒരുങ്ങുന്നു: റഷ്യൻ എംപി
Saturday, October 7, 2017 10:34 PM IST
മോ​​​സ്കോ: അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ തീ​​​രം വ​​​രെ എത്തുന്ന മി​​​സൈ​​​ൽ പ​​​രീ​​​ക്ഷി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ഒ​​​രു​​​ങ്ങു​​​ന്ന​​​താ​​​യി റ​​​ഷ്യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗം ആ​​​ന്‍റ​​​ൺ മോ​​​റോ​​​സോ​​​വ് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി റ​​​ഷ്യ​​​യി​​​ലെ ആ​​​ർ​​​ഐ​​​എ വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ആ​​​ന്‍റ​​​ൺ മ​​​റ്റു ര​​​ണ്ടു പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം ര​​​ണ്ടു മു​​​ത​​​ൽ ആ​​​റു​​​ വ​​​രെ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ അ​​​ടു​​​ത്ത മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ന് ഒ​​​രു​​​ങ്ങു​​​ന്ന​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും സൂ​​​ച​​​ന ന​​​ല്കി​​​യതായി റോ​​​യി​​​ട്ടേ​​​ഴ്സ് വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഒ​​​ക്ടോ​​​ബ​​​ർ പ​​​ത്ത് കൊ​​​റി​​​യ​​​ൻ വ​​​ർ​​​ക്കേ​​​ഴ്സ് പാ​​​ർ​​​ട്ടി രൂ​​​പീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ന്‍റെ വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​മാ​​​ണ്. ഒ​​​ന്പ​​​തി​​​ന് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ കൊ​​​ള​​​ംബ​​​സ് ദി​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​ധി​​​യാ​​​ണ്. മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണം ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലുണ്ടാകാം.