ലണ്ടനിൽ വഴിയാത്രക്കാർക്കിടയിലേക്കു കാർ പാഞ്ഞുകയറി
Saturday, October 7, 2017 10:34 PM IST
ല​ണ്ട​ൻ: പ​ടി​ഞ്ഞാ​റ​ൻ ല​ണ്ട​നി​ലു​ള്ള നാ​ച്ചു​റ​ൽ ഹി​സ്റ്റ​റി മ്യൂ​സി​യ​ത്തി​നു സ​മീ​പം വ​ഴി​യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്കു കാ​ർ ഇ​ടി​ച്ചു​ക​യ​റി നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. തീ​വ്ര​വാ​ദ​ബ​ന്ധ​മി​ല്ലെ​ന്നാ​ണ് ആ​ദ്യം പോ​ലീ​സ് പ​റ​ഞ്ഞ​ത്. തീ​വ്ര​വാ​ദ​വി​രു​ദ്ധ സേ​ന സം​ഭ​വം വി​ല​യി​രു​ത്തി​വ​രു​ക​യാ​ണെ​ന്നും നി​ഗ​മ​ന​ത്തി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്നും പി​ന്നീ​ട് വ്യ​ക്ത​മാ​ക്കി.


ഈ ​വ​ർ​ഷം അ​ഞ്ചു തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ബ്രി​ട്ട​ൻ ഇ​ര​യാ​യി. ഇ​തി​ൽ മൂ​ന്നെ​ണ്ണം വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു.