പാക്കിസ്ഥാൻ ഇന്ത്യയോട് ‘ആഭ്യന്തര രാഷ്‌ട്രീയത്തിലേക്കു വലിച്ചിഴയ്ക്കരുത് ’
പാക്കിസ്ഥാൻ ഇന്ത്യയോട്  ‘ആഭ്യന്തര രാഷ്‌ട്രീയത്തിലേക്കു വലിച്ചിഴയ്ക്കരുത് ’
Monday, December 11, 2017 2:18 PM IST
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ഗു​​​​ജ​​​​റാ​​​​ത്ത് തെര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​ൻ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ശ്ര​​​​മി​​​ച്ചു​​​വെ​​​ന്ന പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ന് ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ന്‍റെ മ​​​റു​​​പ​​​ടി. ഇ​​​ന്ത്യ​​​യി​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​ര രാ​​​​ഷ്‌​​​​ട്രീ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു ത​​​​ങ്ങ​​​​ളെ വ​​​​ലി​​​​ച്ചി​​​​ഴ്ക്ക​​​​രു​​​​ന്നു പ​​​റ​​​ഞ്ഞ അ​​​വ​​​ർ സ്വ​​​ന്തം ശ​​​ക്തി​​​കൊ​​​ണ്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ നേ​​​രി​​​ടാ​​​ൻ മോ​​​ദി​​​യെ ഉ​​​പ​​​ദേ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്തു.


അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​വും നി​​​​രു​​​​ത്ത​​​​ര​​​​വാ​​​​ദ​​പ​​​​ര​​​​വു​​​​മാ​​​​യ ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് മോ​​​ദി ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു പാ​​​ക് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സ​​​ൽ ട്വി​​​റ്റ​​​് ചെയ്തു. കോ​​​​ണ്‍ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളും പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും മൂ​​​​ന്നു മ​​​​ണി​​​​ക്കൂ​​​​ർ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യെ​​​​ന്ന മോദിയുടെ ആ​​​​രോ​​​​പ​​​​ണം പൊള്ളയാണ്: അ​​​ദ്ദേ​​​ഹം അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.