എച്ച്-1ബി വീസ നീട്ടിനല്കില്ല; ഇന്ത്യൻ ടെക്കികൾ ആശങ്കയിൽ
എച്ച്-1ബി വീസ നീട്ടിനല്കില്ല; ഇന്ത്യൻ ടെക്കികൾ ആശങ്കയിൽ
Thursday, January 4, 2018 12:53 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: എ​​​​ച്ച്-1​​​​ബി വീ​​​​സ​​​​യി​​​​ൽ എ​​​​ത്തു​​​​ന്ന​​​​വ​​​​ർ സ്ഥി​​​​ര​​​​താ​​​​മ​​​​സ (ഗ്രീ​​​​ൻ​​​​കാ​​​​ർ​​​​ഡ്) അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ​​​​ക്കാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ തു​​​​ട​​​​രു​​​​ന്ന​​​​ത് അ​​​​നു​​​​വ​​​​ദി​​​​ക്കേ​​​​ണ്ടെന്ന യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശം ഇ​​​​ന്ത്യ​​​ൻ ജോ​​ലി​​ക്കാ​​രെ ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ക്കി. പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റെ ത​​​​ദ്ദേ​​​​ശീ​​​​യ​​​വ​​​​ത്ക​​​​ര​​​​ണ ന​​​​യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി എ​​​​ച്ച്-1​​​​ബി വീ​​​​സ നീ​​​​ട്ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തു ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നാ​​​​യി ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​സു​​​​ര​​​​ക്ഷാ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. പു​​​​തി​​​​യ നി​​​​ർ​​​​ദേ​​​​ശം ന​​​​ട​​​​പ്പാ​​​​യാ​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് മേ​​​​ഖ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു മാ​​​​ത്രം അ​​​​ഞ്ചു ല​​​​ക്ഷ​​​​ത്തോ​​​​ളം ഇ​​​​ന്ത്യ​​​​ക്കാ​​​​ർ നാ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങേ​​​​ണ്ടി​​​​വ​​​​രും.

നി​​​​ല​​​​വി​​​​ലെ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം എ​​​​ച്ച്-1​​​​ബി വീ​​​​സ​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കു മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തി​​​​നു പു​​​​റ​​​​മേ മൂ​​​​ന്നു വ​​​​ർ​​​​ഷം​​കൂ​​​​ടി അ​​​മേ​​​രി​​​ക്ക​​​യി​​​ൽ തു​​​​ട​​​​രാം. ഇ​​​​ങ്ങ​​​​നെ ആ​​​​റു വ​​​​ർ​​​​ഷം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​വ​​​​ർ സ്ഥി​​​​ര​​​​താ​​​​മ​​​​സ​​​​ത്തി​​​​നാ​​​​യു​​​​ള്ള ഗ്രീ​​​​ൻ കാ​​​​ർ​​​​ഡി​​​​ന് അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​തു ല​​​​ഭി​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ രാ​​​​ജ്യ​​​ത്തു​​​ തു​​​​ട​​​​രാ​​​​നും അ​​​​നു​​​​മ​​​​തി​​​​യു​​​​ണ്ട്. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ഗ്രീ​​​​ൻ​​​​കാ​​​​ർ​​​​ഡ് അ​​​​പേ​​​​ക്ഷ​​​​ക​​​​രാ​​​​യി ഇ​​​​ന്ത്യ, ചൈ​​​​ന പോ​​​​ലെ​​​​യു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​ത്തോ​​​​ള​​​​മാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ത​​​​ങ്ങു​​​​ന്ന ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ളു​​​ണ്ട്. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് രം​​​ഗ​​​ത്തു​​​ള്ള​​​വ​​​രാ​​​ണ് കൂ​​​ടു​​​ത​​​ലും.


പു​​​​തി​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം ആ​​​​റു​​​​വ​​​​ർ​​​​ഷം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ എ​​​​ച്ച്1-​​​​ബി വീ​​​​സ​​​​ക്കാ​​​​ർ​​​​ക്ക് രാ​​​​ജ്യ​​​​ത്ത് തു​​​​ട​​​​രാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ക​​​​യി​​​​ല്ല. ഗ്രീ​​​​ൻ​​​​കാ​​​​ർ​​​​ഡി​​​​ന് അ​​​​പേ​​​​ക്ഷ ന​​​​ല്കി​​​​യി​​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​​വ​​​​ർ രാ​​​​ജ്യം വി​​​​ട​​​​ണ​​​​മെ​​​​ന്നും ഗ്രീ​​​​ൻ​​​​കാ​​​​ർ​​​​ഡ് ല​​​​ഭി​​​​ച്ചാ​​​​ൽ തി​​​​രി​​​​കെ​​​​യെ​​​​ത്താ​​​​മെ​​​​ന്നു​​​​മാ​​​​ണു നി​​​​ർ​​​​ദേ​​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.