ജപ്പാനിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു ഹിമപാതം; പട്ടാളക്കാരൻ മരിച്ചു
Tuesday, January 23, 2018 11:30 PM IST
ടോ​​​ക്കി​​​യോ: ജ​​​പ്പാ​​​നി​​​ലെ കു​​​സാ​​​റ്റ്സു​​​വി​​​ൽ ഹി​​​മ​​​പാ​​​ത​​​ത്തി​​​ൽ ഒ​​​രു സൈ​​​നി​​​ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. 11 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. കു​​​സാ​​​റ്റ്സു-​​​ഷി​​​റേ​​​ൻ അ​​​ഗ്നി​​​പ​​​ർ​​​വ​​​തം പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​ണു ഹി​​​മാ​​​പാ​​​തം ഉ​​​ണ്ടാ​​​യ​​​തെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ പ​​​ല​​​രു​​​ടെ​​​യും നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.


അ​​​ഗ്നി​​​പ​​​വ​​​ർ​​​ത​​​ത്തോ​​​ടു​​​ ചേ​​​ർ​​​ന്ന മ​​​ഞ്ഞു​​​മ​​​ല​​​യി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തി​​​യ ആ​​​റം​​​ഗ പ​​​ട്ടാ​​​ള​​​സം​​​ഘം അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ഞ്ചു പേ​​​രെ ര​​​ക്ഷി​​​ച്ചു. മ​​​ഞ്ഞു​​​മ​​​ല​​​യി​​​ൽ സ്കീ​​​യിം​​​ഗ് വി​​​നോ​​​ദ​​​ത്തി​​​നെ​​​ത്തി​​​യ നി​​​ര​​​വ​​​ധി​​​പ്പേ​​​രും ഇ​​​വി​​​ടു​​​ത്തെ ഒ​​​രു റ​​​സ്റ്റ് ഹൗ​​​സി​​​ൽ കു​​​ടു​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.