സിറിയൻ പട്ടാളത്തിന്‍റെ ആക്രമണം; 44 സിവിലിയന്മാർ കൊല്ലപ്പെട്ടു
Tuesday, February 20, 2018 1:00 AM IST
ഡ​​​മാ​​​സ്ക​​​സ്: ഡ​​​മാ​​​സ്ക​​​സ് പ്രാ​​​ന്ത​​​ത്തി​​​ൽ റി​​​ബ​​​ലു​​​ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഈ​​​സ്റ്റേ​​​ൺ ഗൂ​​​ട്ടാ മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്ബാ​​​സി​​​ന്‍റെ സൈ​​​നി​​​ക​​​ർ ന​​​ട​​​ത്തി​​​യ പീ​​​ര​​​ങ്കി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലും വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലു​​​മാ​​​യി 44സി​​​വി​​​ലി​​​യ​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. 2012 മു​​​ത​​​ൽ റി​​​ബ​​​ലു​​​ക​​​ളു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള പ്ര​​​ദേ​​​ശ​​​മാ​​​ണി​​​ത്. ഈ​​​സ്റ്റേ​​​ൺ ഗൂ​​​ട്ടാ​​​യി​​​ലെ ഹ​​​മു​​​റി​​​യ​​​യി​​​ൽ 20 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തു വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണെ​​​ന്നു സി​​​റി​​​യ​​​ൻ ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി പ​​​റ​​​ഞ്ഞു. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ നാ​​​ലു കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ക​​​ര​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണു സി​​​റി​​​യ​​​ൻ സൈ​​​ന്യം വ്യോ​​​മാ​​​ക്ര​​​മ​​​ണം ആ​​​രം​​​ഭി​​​ച്ച​​​തെ​​​ന്നു സി​​​റി​​​യ​​​ൻ ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി മേ​​​ധാ​​​വി റ​​​മി അ​​​ബ്ദ​​​ൽ റ​​​ഹ്‌​​​മാ​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​തി​​​നി​​​ടെ ഈ​​​സ്റ്റേ​​​ൺ ഗൂ​​​ട്ടാ​​​യി​​​ൽനി​​​ന്ന് ജി​​​ഹാ​​​ദി​​​സ്റ്റു​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​ൽ​​​വ​​​ത്താ​​​ൻ പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഈ ​​​മാ​​​സം ആ​​​ദ്യം സി​​​റി​​​യ​​​ൻ സേ​​​ന ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 250 സി​​​വി​​​ലി​​​യ​​​ന്മാ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ടു​​​ക​​​യും നൂ​​​റു​​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.


ഈ​​​സ്റ്റേ​​​ൺ ഗൂ​​​ട്ടാ​​​യി​​​ൽനി​​​ന്നു റി​​​ബ​​​ലു​​​ക​​​ൾ അ​​​യ​​​യ്ക്കു​​​ന്ന റോ​​​ക്ക​​​റ്റു​​​ക​​​ൾ ഡ​​​മാ​​​സ്ക​​​സ് ന​​​ഗ​​​ര​​​ത്തി​​​ൽ പ​​​തി​​​ക്കു​​​ന്ന​​​ത് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന് വ​​​ലി​​​യ അ​​​ലോ​​​സ​​​ര​​​മു​​​ണ്ടാ​​​ക്കു​​​ന്നു. ഇ​​​തു ത​​​ട​​​യാ​​​ൻ ക​​​ന​​​ത്ത സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക്കു ഭ​​​ര​​​ണ​​​കൂ​​​ടം മു​​​തി​​​രു​​​മെ​​​ന്ന് ആ​​​ശ​​​ങ്ക പ​​​ര​​​ന്ന​​​തോ​​​ടെ മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ സി​​​വി​​​ലി​​​യ​​​ന്മാ​​​ർ നെ​​​ട്ടോ​​​ട്ട​​​മോ​​​ടു​​​ക​​​യാ​​​ണ്. ഞാ​​​യ​​​റാ​​​ഴ്ച ഡ​​​മാ​​​സ്ക​​​സി​​​ൽ അ​​​ര​​​ഡ​​​സ​​​നോ​​​ളം റോ​​​ക്ക​​​റ്റു​​​ക​​​ൾ പ​​​തി​​​ച്ചെ​​​ന്നും ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നു സ​​​നാ വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.