മാനഭംഗത്തെ രാഷ്‌ട്രീയവത്കരിക്കരുത്: പ്രധാനമന്ത്രി നരേന്ദ്ര മോദി
മാനഭംഗത്തെ രാഷ്‌ട്രീയവത്കരിക്കരുത്:  പ്രധാനമന്ത്രി നരേന്ദ്ര മോദി
Friday, April 20, 2018 12:55 AM IST
ല​​​ണ്ട​​​ൻ: ഇ​​​ന്ത്യ​​​യി​​​ൽ ന​​​ട​​​ന്നി​​​ട്ടു​​​ള്ള മാ​​​ന​​​ഭം​​​ഗ​​​ക്കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം പ​​​റ​​​ഞ്ഞ് ആ​​​രും വി​​​ഷ​​​യ​​​ത്തെ രാ​​​ഷ്‌​​​ട്രീ​​​യ​​​വ​​​ത്ക​​​രി​​​ക്ക​​​രു​​​തെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. ല​​​ണ്ട​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത് ഭാ​​​ര​​​ത് കീ ​​​ബാ​​​ത് എ​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം.

സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ അ​​​ക്ര​​​മ​​​ങ്ങ​​​ൾ ആ​​​ശ​​​ങ്ക​​​യു​​​ള​​​വാ​​​ക്കു​​​ന്നു. മാ​​​ന​​​ഭം​​​ഗം മാ​​​ന​​​ഭം​​​ഗം​​​ത​​​ന്നെ​​​യാ​​​ണ്. അ​​​തി​​​നു രാ​​​ഷ്‌​​​ട്രീ​​​യ​​​നി​​​റം കൊ​​​ടു​​​ക്ക​​​രു​​ത്​. അ​​​തി​​​നാ​​​ലാ​​​ണ് ചെ​​​ങ്കോ​​​ട്ട​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തി​​​ൽ ഈ ​​​വി​​​ഷ​​​യ​​​ത്തെ താ​​​ൻ മ​​​റ്റൊ​​​രു രീ​​​തി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തെ​​ന്നു മോ​​​ദി പ​​​റ​​​ഞ്ഞു.


മ​​​ക​​​ൾ താ​​​മ​​​സി​​​ച്ചു​​​വീ​​​ട്ടി​​​ൽ വ​​​ന്നാ​​​ൽ എ​​​വി​​​ടെ​​​പ്പോ​​​യി, എ​​​ന്തി​​​നു​​​പോ​​​യി, ആ​​​രെ​​ക്കാ​​​ണാ​​​ൻ പോ​​​യി എ​​​ന്നു മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ചോ​​​ദി​​​ക്കും. എ​​​ല്ലാ​​​വ​​​രും പെ​​​ൺ​​​മ​​​ക്ക​​​ളോ​​​ടു ചോ​​​ദി​​​ക്കും. അ​​​തു​​​പോ​​​ലെ എ​​​വി​​​ടെ​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ആ​​​ൺ​​​മ​​​ക്ക​​​ളോ​​​ടും ചോ​​​ദി​​​ക്ക​​​ണ​​മെ​​ന്നു മോ​​​ദി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.