500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കും
500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കും
Friday, June 24, 2016 11:37 AM IST
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ ധനശേഖരണത്തിന്റെ ഭാഗമായി 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കും. ഇതിനായുള്ള ലേലം ജൂൺ 28ന് റിസർവ് ബാങ്കിന്റെ മുംബൈയിലുള്ള ഫോർട്ട് ബ്രാഞ്ചിൽ നടക്കും. ഇ–കുബേർ സിസ്റ്റത്തിലൂടെ ബിഡ്ഡുകൾ സമർപ്പിക്കണം. ലേലം സംബന്ധിച്ച വിശദാംശത്തിനു ധനവകുപ്പിന്റെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം. ളശിമിരല.സലൃമഹമ.ഴീ്.ശി സന്ദർശിക്കുക. വിജ്‌ഞാപന നമ്പർ എസ്. എസ്.1/208/ഫിൻ തീയതി 2016 ജൂൺ 24.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.