ഔ​ഷ​ധി​യി​ലെ പു​തി​യ പാ​ക്കിം​ഗ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
ഔ​ഷ​ധി​യി​ലെ പു​തി​യ  പാ​ക്കിം​ഗ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, January 16, 2017 10:52 AM IST
തൃ​​​ശൂ​​​ര്‍: ഒൗഷധിയുടെ‍ ലോ​​​ക​​​നി​​​ല​​​വാ​​​ര​​​ത്തി​​​ല്‍ ത​​​യാ​​​റാ​​​ക്കി​​​യ ഫാ​​​ക്ട​​​റി​​​യി​​​ലെ ന​​​വീ​​​ക​​​രി​​​ച്ച പാ​​​ക്കിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ.​ ശൈ​​​ല​​​ജ​‍ ഇ​​​ന്നു നി​​​ര്‍​വ​​​ഹി​​​ക്കും. ക്ലീ​​​ന്‍ റൂം ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്കു പാ​​​ക്കിം​​​ഗ് ​വി​​ഭാ​​ഗ​​ത്തെ മാ​​​റ്റാ​​​ന്‍ 1.95 കോ​​​ടി​​രൂ​​പ ചെ​​​ല​​​വാ​​​യി. ഔ​​​ഷ​​​ധി​​​യി​​​ലെ സ​​​മ്പൂ​​​ര്‍​ണ​​​മാ​​​യ കം​​​പ്യൂ​​​ട്ട​​​ര്‍​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സാ​​​പ്പ് അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ ഇ​​​ആ​​​ര്‍​പി സം​​​വി​​​ധാ​​​നം 1.55 കോ​​​ടി​​രൂ​​പ ചെ​​​ല​​​വി​​​ല്‍ പൂ​​​ര്‍​ത്തി​​​യാ​​​യ​​​തി​​​ന്‍റെ ഔ​​​പ​​​ചാ​​​രി​​​ക ഉ​​​ദ്ഘാ​​​ട​​​ന​​​വും മ​​​ന്ത്രി നി​​​ര്‍​വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.