മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ന്‍റെ എ​ൻ​സി​ഡി ഇ​ന്നു മു​ത​ൽ
മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ന്‍റെ എ​ൻ​സി​ഡി  ഇ​ന്നു മു​ത​ൽ
Monday, January 16, 2017 10:52 AM IST
കൊ​​​​ച്ചി: മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ൻ​​​​സി​​​​ന്‍റെ നോ​​​​ണ്‍ ക​​​​ണ്‍​വ​​​​ർ​​​​ട്ട​​​​ബി​​​​ൾ റി​​​​ഡീ​​​​മ​​​​ബി​​​​ൾ ഡി​​​​ബ​​​​ഞ്ച​​​​റു​​​​ക​​​​ളു​​​​ടെ പ​​​​തി​​​​നാ​​​​റാ​​​​മ​​​​തു സീ​​​​രീ​​​​സ് പ​​​​ബ്ലി​​​​ക് ഇ​​​​ഷ്യൂ ഇ​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കും. ഫെ​​​​ബ്രു​​​​വ​​​​രി 17 വ​​​​രെ​​​​യാ​​​​ണ് ഇ​​​​ഷ്യൂ തു​​​​ട​​​​രു​​​​ക. ഇ​​​​ത് നേ​​​​ര​​​​ത്തെ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നോ ദീ​​​​ർ​​​​ഘി​​​​പ്പി​​​​ക്കാ​​​​നോ വ്യ​​​​വ​​​​സ്ഥ​​​​യു​​​​മു​​​​ണ്ട്. സെ​​​​ക്യു​​​​വേ​​​​ർ​​​​ഡ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പെ​​​​ട്ട ആ​​​​യി​​​​രം രൂ​​​​പ മു​​​​ഖ​​​​വി​​​​ല​​​​യു​​​​ള്ള 1300 കോ​​​​ടി രൂ​​​​പ വ​​​​രെ​​​​യും അ​​​​ണ്‍ സെ​​​​ക്യു​​​​വേ​​​​ർ​​​​ഡ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പെ​​​​ട്ട ആ​​​​യി​​​​രം രൂ​​​​പ മു​​​​ഖ​​​​വി​​​​ല​​​​യു​​​​ള്ള നൂ​​​​റു കോ​​​​ടി രൂ​​​​പ വ​​​​രെ​​​​യും ഉ​​​​ള്ള ഓ​​​​ഹ​​​​രി​​​​ക​​​​ളാ​​​​ക്കി മാ​​​​റ്റാ​​​​നാ​​​​വാ​​​​ത്ത ക​​​​ട​​​​പ്പ​​​​ത്ര​​​​ങ്ങ​​​​ൾ വ​​​​ഴി ആ​​​​കെ 1400 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് സ​​​​മാ​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു ക​​​​ന്പ​​​​നി അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.ക്രി​​​​സി​​​​ൽ ഐ​​​​സി​​​​ആ​​​​ർ​​​​എ എ​​​​ന്നീ ക്രെ​​​​ഡി​​​​റ്റ് റേ​​​​റ്റിം​​​​ഗ് ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ഈ ​​​​ഇ​​​​ഷ്യൂ വി​​​​ല​​​​യി​​​​രു​​​​ത്തി ദീ​​​​ർ​​​​ഘ​​​​കാ​​​​ല ക​​​​ട​​​​പ്പ​​​​ത്ര വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ എ​​​​എ, സ്റ്റേ​​​​ബി​​​​ൾ എ​​​​ന്ന റേ​​​​റ്റിം​​​​ഗ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ഈ ​​​​എ​​​​ൻ​​​​സി​​​​ഡി​​​​ക​​​​ൾ മും​​​​ബൈ സ്റ്റോ​​​​ക്ക് എ​​​​ക്സ്ചേ​​​​ഞ്ചി​​​​ൽ ലി​​​​സ്റ്റ് ചെ​​​​യ്യാ​​​​നും ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്നുണ്ടെ​​​​ന്ന് എം​​​​ഡി ജോ​​​​ർ​​​​ജ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ മു​​​​ത്തൂ​​​​റ്റ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.