ഗ്രാമീണ ബാങ്കിൽ സ്വർണപ്പണയ വായ്പ ഇരട്ടിയാക്കി
Friday, February 17, 2017 1:32 PM IST
മും​​​ബൈ: റീ​​​ജ​​​ണ​​​ൽ ഗ്രാ​​​മീ​​​ണ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് (ആ​​​ർ​​​ആ​​​ർ​​​ബി) ന​​​ൽ​​​കാ​​​വു​​​ന്ന സ്വ​​​ർ​​​ണ​​​പ്പ​​​ണ​​​യ വാ​​​യ്പ​​​യു​​​ടെ പ​​​രി​​​ധി ഇ​​​ര​​​ട്ടി​​​പ്പി​​​ച്ചു ര​​​ണ്ടു​ ല​​​ക്ഷം രൂ​​​പ​​​യാ​​​ക്കി. പ​​​ര​​​മാ​​​വ​​​ധി 12 മാ​​​സ​​​മാ​​​യി​​​രി​​​ക്ക​​​ണം വാ​​​യ്പ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി എ​​​ന്നു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു.


സ്വ​​​ർ​​​ണ​​​വി​​​ല​​​യു​​​ടെ 75 ശ​​​ത​​​മാ​​​നം തു​​​ക വ​​​രെ​​​യേ വാ​​​യ്പ ന​​​ൽ​​​കാ​​​വൂ. ഇ​​​ന്ത്യ​​​ൻ ബു​​​ള്ള്യ​​​ൻ ആ​​​ൻ​​​ഡ് ജ്വ​​​ല്ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന ത​​​ലേ 30 ദി​​​വ​​​സ​​​ത്തെ വി​​​ല​​​യു​​​ടെ ശ​​​രാ​​​ശ​​​രി​​​യാ​​​ണ് 22 കാ​​​ര​​​റ്റ് സ്വ​​​ർ​​​ണ​​​ത്തി​​​നു ക​​​ണ​​​ക്കാ​​​ക്കേ​​​ണ്ട വി​​​ല.