പോർഷെ 911ആർ ഇന്ത്യയിലെത്തി
പോർഷെ 911ആർ ഇന്ത്യയിലെത്തി
Friday, February 24, 2017 1:59 PM IST
മും​​ബൈ: സ്പോ​​ർ​​ട്സ് കാ​​ർ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ പോ​​ർ​​ഷെ ലി​​മി​​റ്റ​​ഡ് എ​​ഡി​​ഷ​​ൻ മോ​​ഡ​​ലാ​​യ 911 ആ​​ർ ഇ​​ന്ത്യ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. അ​​ന്താ​​രാ​​ഷ്‌​​ട്ര​​ത​​ല​​ത്തി​​ൽ ആ​​കെ 991 കാ​​റു​​ക​​ൾ മാ​​ത്ര​​മാ​​ണ് നി​​ർ​​മി​​ച്ചി​​ട്ടു​​ള്ള​​ത്. വി​​ല എ​​ത്ര​​യെ​​ന്ന് വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ലെ​​ങ്കി​​ലും കാ​​റി​​ന് മൂ​​ന്നു കോ​​ടി രൂ​​പ വി​​ല​​വ​​രു​​മെ​​ന്ന സൂ​​ച​​ന​​യു​​ണ്ട്. ടാ​​ക്സ് ഉ​​ൾ​​പ്പെ​​ടാ​​തെ​​യു​​ള്ള വി​​ല​​യാ​​ണി​​ത്.

പോ​​ർ​​ഷെ​​യു​​ടെ പൈ​​തൃ​​ക മോ​​ഡ​​ലാ​​ണ് 911. 1967ൽ ​​നി​​ര​​ത്തു​​ക​​ളി​​ൽ കു​​തി​​ച്ചു​​പാ​​ഞ്ഞ റേ​​സിം​​ഗ് കാ​​റാ​​യ 911ന്‍റെ ഓ​​ർ​​മ പു​​തു​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ലി​​മി​​റ്റ​​ഡ് എ​​ഡി​​ഷ​​ൻ 911 ആ​​ർ പോ​​ർ​​ഷെ പു​​റ​​ത്തി​​റ​​ക്കു​​ന്ന​​ത്.


ബം​​ഗ​​ളൂ​​രു സ്വ​​ദേ​​ശി​​ക്കു ന​​ല്കാ​​നാ​​ണ് 911 ആ​​ർ ഇ​​ന്ത്യ​​യി​​ലെ​​ത്തി​​ച്ച​​ത്. ആ​​റ് സി​​ലി​​ണ്ട​​ർ, നാ​​ല് ലി​​റ്റ​​ർ എ​​ൻ​​ജി​​നാ​​ണ് 911ആ​​റി​​ന്‍റെ ക​​രു​​ത്ത്. 3.8 സെ​​ക്ക​​ൻ​​ഡു​​കൊ​​ണ്ട് 100 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗം കൈ​​വ​​രി​​ക്കു​​ന്ന വാ​​ഹ​​ന​​ത്തി​​ന്‍റെ പ​​ര​​മാ​​വ​​ധി വേ​​ഗം മ​​ണി​​ക്കൂ​​റി​​ൽ 323 കി​​ലോ​​മീ​​റ്റ​​റാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.