ഭീം ആപ് ഡൗൺലോഡ് ചെയ്തത് 1.7 കോടി തവണ
ഭീം ആപ് ഡൗൺലോഡ് ചെയ്തത് 1.7 കോടി തവണ
Saturday, February 25, 2017 12:51 PM IST
ന്യൂ​ഡ​ൽ​ഹി: അ​വ​ത​രി​പ്പി​ച്ചി​ട്ട് ര​ണ്ടു മാ​സ​മാ​കു​ന്പോ​ൾ ഭീം (​ഭാ​ര​ത് ഇ​ന്‍റ​ർ​ഫേ​സ് ഫോ​ർ മ​ണി) ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത​ത് 1.7 കോ​ടി ത​വ​ണ. ഇ​ത് ആ​പ്പി​ന്‍റെ വി​ജ​യ​മാ​ണു സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് നീ​തി ആ​യോ​ഗ് സി​ഇ​ഒ അ​മി​താ​ഭ് കാ​ന്ത് അ​വ​കാ​ശ​പ്പെ​ട്ടു. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ 1.7 കോ​ടി പോ​ർ ഡൗ​ൺ​ലോ​ഡ് ചെ​യ്ത​ത് ലോ​കറി​ക്കാ​ർ​ഡാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പേ ​ടി​എം, മൊ​ബി​ക്വി​ക് പോ​ലു​ള്ള പേ​മെ​ന്‍റ് ആ​പ്പു​ക​ൾ​ക്കു സ​മാ​ന​മാ​യ ഭീം ​ആ​പ്പി​ലൂ​ടെ ഫോ​ണി​ൽ ഭീം ​ആ​പ് ഇ​ല്ലാ​ത്ത ആ​ൾ​ക്കും പ​ണം കൈ​മാ​റാ​ൻ ക​ഴി​യു​മെ​ന്ന​ത് ഭീം ​ആ​പ്പി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.