കെ​എ​ല്‍​എ​ഫ് നി​ര്‍​മ​ലി​ന് 75 കോ​ടി രൂ​പ മൂ​ല​ധ​ന​നി​ക്ഷേ​പം
കെ​എ​ല്‍​എ​ഫ് നി​ര്‍​മ​ലി​ന്  75 കോ​ടി രൂ​പ മൂ​ല​ധ​ന​നി​ക്ഷേ​പം
Saturday, April 29, 2017 11:15 AM IST
കൊ​​​ച്ചി: കെ​​​എ​​​ല്‍​എ​​​ഫ് നി​​​ര്‍​മ​​​ല്‍ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന് 75 കോ​​​ടി രൂ​​​പ​​​യു​​​ടെ മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പം ല​​​ഭി​​​ച്ചു. സ്വ​​​കാ​​​ര്യ ഇ​​​ക്വി​​​റ്റി സ്ഥാ​​​പ​​​ന​​​മാ​​​യ ബ​​​ന്യ​​​ന്‍​ട്രീ ക്യാ​​​പ്പി​​​റ്റ​​​ലി​​​ല്‍നി​​​ന്ന് അ​​​തി​​​ന്‍റെ ര​​​ണ്ടാ​​​മ​​​ത്തെ ഫ​​​ണ്ടാ​​​യ ബ​​​ന്യ​​​ന്‍​ട്രീ ഗ്രോ​​​ത്ത് ക്യാ​​​പ്പിറ്റ​​​ല്‍ 2 വ​​​ഴി​​​യാ​​​ണ് നി​​​ക്ഷേ​​​പം ല​​​ഭ്യ​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

75 വ​​​ര്‍​ഷ​​​ത്തി​​​ലേ​​​റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​പാ​​​ര​​​മ്പ​​​ര്യ​​​മു​​​ള്ള കെ​​​എ​​​ല്‍​എ​​​ഫ് നി​​​ര്‍​മ​​​ലി​​​ന്‍റെ വെ​​​ളി​​​ച്ചെ​​​ണ്ണ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ കേ​​​ശ​​​സം​​​ര​​​ക്ഷ​​​ണം, ച​​​ര്‍​മ​​​സം​​​ര​​​ക്ഷ​​​ണം, ഭ​​​ക്ഷ്യ എ​​​ണ്ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ഇ​​​ന്ത്യ​​​യി​​​ലും ജി​​​സി​​​സി രാ​​​ഷ്‌ട്രങ്ങ​​​ളി​​​ലും ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വി​​​ല്പ​​​ന​​​യു​​​ള്ള ബ്രാ​​​ന്‍​ഡു​​​ക​​​ളാ​​​ണ്.

‌പു​​​തി​​​യ മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പം ക​​​മ്പ​​​നി അ​​​തി​​​ന്‍റെ വി​​​പ​​​ണ​​​ന, വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല ഇ​​​ന്ത്യ​​​യൊ​​​ട്ടാ​​​കെ കെ​​​ട്ടി​​​പ്പ​​​ടു​​​ക്കു​​​ന്ന​​​തി​​​നും വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ വി​​​പു​​​ല​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക.

മും​​​ബൈ ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​ന്‍​വെ​​​സ്റ്റ്‌​​​മെ​​​ന്‍റ് ബാ​​​ങ്കാ​​​യ ട്രാ​​​ന്‍​സ്‌​​​വാ​​​റ​​​ന്‍റി ഫി​​​നാ​​​ന്‍​സ് ലി​​​മി​​​റ്റ​​​ഡാ​​​ണ് ഈ ​​​മൂ​​​ല​​​ധ​​​ന ഇ​​​ട​​​പാ​​​ടി​​​ല്‍ അ​​​ഡ്വൈ​​​സ​​​റാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.