സി​യാ​ൽ ഡ്യൂ​ട്ടി​ഫ്രീ മെ​ഗാ സ​മ്മാ​ന​ പ​ദ്ധ​തി​യു​ടെ ന​റു​ക്കെ​ടു​പ്പു ന​ട​ത്തി
സി​യാ​ൽ ഡ്യൂ​ട്ടി​ഫ്രീ മെ​ഗാ സ​മ്മാ​ന​  പ​ദ്ധ​തി​യു​ടെ ന​റു​ക്കെ​ടു​പ്പു ന​ട​ത്തി
Wednesday, June 28, 2017 11:30 AM IST
നെ​​​ടു​​​ന്പാ​​​ശേ​​​രി: സി​​​യാ​​​ൽ കൊ​​​ച്ചി​​​ൻ ഡ്യൂ​​​ട്ടി​​​ഫ്രീ മെ​​​ഗാ സ​​​മ്മാ​​​ന​​​പ​​​ദ്ധ​​​തി​​​യു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പു ന​​​ട​​​ത്തി. നി​​​ല​​​ന്പൂ​​​ർ മ​​​റു​​​ത ആ​​​ലു​​​ങ്ക​​​ൽ ഷാ​​​ജി​​​യാ​​​ണ് ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യ നി​​​സാ​​​ൻ സ​​​ണ്ണി കാ​​​റി​​​ന് അ​​​ർ​​​ഹ​​​നാ​​​യ​​​ത്. ക​​​സ്റ്റം​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ ജ​​​യ​​​ന്ത് പി. ​​​നാ​​​രാ​​​യ​​​ണ​​​ൻ ന​​​റു​​​ക്കെ​​​ടു​​​പ്പു നി​​​ർ​​​വ​​​ഹി​​​ച്ചു.

ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ സ​​​മ്മാ​​​ന​​​പ​​​ദ്ധ​​​തി​​​യി​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​യ തൃ​​​ശൂ​​​ർ പൊ​​​യ്യ ക​​​ളി​​​യാ​​​ൻ കെ.​​​എ​​​ൻ. സ​​​ണ്ണി, കോ​​​ട്ട​​​യം മ​​​ങ്ങാ​​​ന​​​ം ന​​​തി​​​യാ​​​ട്ട് സാം ​​​മാ​​​ത്യു, അ​​​ടി​​​മാ​​​ലി​​​ സൈ​​​ല​​​ൻ ഡാ​​​നി​​​യേ​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്ക് 120 ഗ്രാം ​​​സ്വ​​​ർ​​​ണ​​​നാ​​​ണ​​​യം വി​​​ത​​​ര​​​ണം ചെ​​​യ്തു.


ക​​​സ്റ്റം​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ റോ​​​യി വ​​​ർ​​​ഗീ​​​സ്, എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ഓ​​​പ്പ​​​റേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ഗി​​​രീ​​​ഷ്കു​​​മാ​​​ർ, സെ​​​ക്ര​​​ട്ട​​​റി സി​​​നി എ​​​ന്നി​​​വ​​​ർ സ​​​മ്മാ​​​നം വി​​​ത​​​ര​​​ണം ചെ​​​യ്തു.
ഡ്യൂ​​​ട്ടി​​​ഫ്രീ അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ജേ​​​ക്ക​​​ബ് ടി. ​​​ഏ​​​ബ്ര​​​ഹാം, ആ​​​ൽ​​​ഫ ക്രീ​​​യോ​​​ൾ ഓ​​​പ്പ​​​റേ​​​ഷ​​​ൻ മാ​​​നേ​​​ജ​​​ർ ര​​​വി​​​ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.