എം​ ഫോ​ണ്‍ 7എ​സ് ഇ​ന്നു വി​പ​ണി​യിൽ
എം​ ഫോ​ണ്‍ 7എ​സ് ഇ​ന്നു വി​പ​ണി​യിൽ
Friday, October 20, 2017 11:26 AM IST
കൊ​​​ച്ചി: എം​​​ഫോ​​​ണി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ ശ്രേ​​​ണി​​​യാ​​​യ എം​​​ഫോ​​​ണ്‍ 7എ​​​സ് ഇ​​ന്ന് വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ം. സ്വ​​​ന്ത​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത എം​​​യു​​ ഒഎ​​​സ് ഇ​​​ന്‍റ​​​ർ​​​ഫേ​​​സാ​​​ണ് എം​​​ഫോ​​​ണ്‍ 7 എ​​​സി​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത. 5.5 ഇ​​​ഞ്ച് അ​​​മോ​​​ലെ​​​ഡ് അ​​​ൾ​​​ട്രാ എ​​​ച്ച്ഡി ഡി​​​സ്പ്ലേ, എ​​​ട്ട് ജി​​​ബി റാം, 2.5 ​​​ജി​​​എ​​​ച്ച്ഇ​​​സ​​​ഡ് ഡെ​​​കാ​​​കോ​​​ർ പ്രോ​​​സ​​​സ​​​ർ, 16+16 എം​​​പി ഡുവ​​​ൽ റി​​​യ​​​ർ കാ​​​മ​​​റ, 13 എം​​​പി ഫ്ര​​​ണ്ട് കാ​​​മ​​​റ, 256 ജി​​​ബി സ്റ്റോ​​​റേ​​​ജ് ക​​​പ്പാ​​​സി​​​റ്റി തു​​​ട​​​ങ്ങി​​​യ​​​വ​​​യും 7എ​​​സി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളാ​​​ണ്.

മൂ​​​ന്നു ജി​​​ബി റാം, 1.5 ​​​ജി​​​എ​​​ച്ച്ഇ​​​സ​​​ഡ് ക്വാ​​​ഡ്കോ​​​ർ പ്രോ​​​സ​​​സ​​​ർ, 13+5 എം​​​പി ഡു​​​വ​​​ൽ റി​​​യ​​​ർ കാ​​​മ​​​റ, എ​​​ട്ട് എം​​​പി ഫ്ര​​​ണ്ട് കാ​​​മ​​​റ. 32 ജി​​​ബി സ്റ്റോ​​​റേ​​​ജ് തു​​​ട​​​ങ്ങി നാ​​​ല് വ്യ​​​ത്യ​​​സ്ത വേ​​​ർ​​​ഷ​​​നു​​​ക​​​ളും സെ​​​വ​​​ൻ എ​​​സ് സീ​​​രീ​​​സി​​​ലു​​​ണ്ട്. മാ​​​റ്റ് ആ​​​ൻ​​​ഡ് ഗ്ലോ​​​സി ഫി​​​നി​​​ഷിം​​​ഗി​​​ലു​​​ള്ള സ്മാ​​​ർ​​​ട്ട് റെ​​​ഡ്, ബ്ലാ​​​ക്ക്, ഗോ​​​ൾ​​​ഡ്, സി​​​ൽ​​​വ​​​ർ, റോ​​​സ് ഗോ​​​ൾ​​​ഡ് തു​​​ട​​​ങ്ങി​​​യ നി​​​റ​​​ങ്ങ​​​ളി​​​ലും ല​​​ഭ്യ​​​മാ​​​ണ്. ഇ​​​ന്ന് ബം​​ഗ​​ളൂ​​രു പാ​​​ല​​​സ് ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​ണ് എം​​​ഫോ​​​ണ്‍ സെ​​വ​​ൻ എ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.