റ​ബ​ർ വി​ല​സ്ഥി​ര​ത: ബ​ജ​റ്റി​ൽ 500 കോ​ടി, കി​ട്ടി​യ​ത് 31.8 കോ​ടി
റ​ബ​ർ വി​ല​സ്ഥി​ര​ത: ബ​ജ​റ്റി​ൽ 500 കോ​ടി, കി​ട്ടി​യ​ത് 31.8 കോ​ടി
Saturday, January 20, 2018 12:43 AM IST
കോ​​ട്ട​​യം: റ​​ബ​​ർ വില​സ്ഥി​ര​താ പ​​ദ്ധ​​തി​​യി​​ലേ​​ക്കു ക​​ഴി​​ഞ്ഞ സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ൽ വ​​ക​​യി​​രു​​ത്തി​​യ​​ത് 500 കോ​​ടി രൂ​​പ. മൂ​​ന്നാം​​ഘ​​ട്ട​​ത്തി​​ൽ സ​​ഹാ​​യ​​മാ​​യി ന​​ല്കി​​യ​​ത് 31.8 കോ​​ടി​​ മാ​​ത്രം. 75 കോ​​ടി രൂ​​പയ്​​ക്കു​​ള്ള ബി​​ല്ലു​​ക​​ൾ എ​​ത്തി​​യ​​തി​​ലാ​​ണു പ​​രി​​ശോ​​ധ​​ന പൂ​​ർ​​ത്തി​​യാ​​ക്കി ക​​ഴി​​ഞ്ഞ ദി​​വ​​സം 31.8 കോ​​ടി രൂ​​പ പാ​​സാ​​ക്കി​​​യ​​ത്. ബ​​ജ​​റ്റ് വി​​ഹി​​ത​​ത്തി​​ലെ നാ​​ലി​​ലൊ​​ന്നു​​ തുകപോ​​ലും ക​​ർ​​ഷ​​ക​​ർ​​ക്കു സ​​ഹാ​​യ​​മാ​​യി ല​​ഭി​​ച്ചി​​ല്ല.

2017 ജൂ​​ലൈ മു​​ത​​ൽ ഡി​​സം​​ബ​​ർ വ​​രെ ല​​ഭി​​ച്ച അ​​പേ​​ക്ഷ​​ക​​ളി​​ൽ ന​​വം​​ബ​​ർ 31 വ​​രെ​​യു​​ള്ള ബി​​ല്ലു​​ക​​ളാ​​ണ് പ​​രി​​ഗ​​ണി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഡി​​സം​​ബ​​റി​​ലെ ബി​​ല്ലു​​ക​​ൾ നോ​​ക്കി​​ത്തു​​ട​​ങ്ങി​​യി​​ട്ടി​​ല്ല.ഒ​​രു കി​​ലോ​ഗ്രാം ഷീ​​റ്റി​​ന് 150 രൂ​​പ​​യും ലാ​​റ്റ​​ക്സി​​ന് 142 രൂ​​പ​​യും ഉ​​റ​​പ്പാ​​ക്കു​​ന്ന പ​​ദ്ധ​​തി 2015 ജൂ​​ലൈ​​യി​​ലാ​​ണ് ആ​​രം​​ഭി​​ച്ച​​ത്. മൂ​​ന്നു​​ ഘ​​ട്ടം പി​​ന്നി​​ടു​​ന്പോ​​ൾ 4.40 ല​​ക്ഷം ക​​ർ​​ഷ​​ക​​ർ പ​​ദ്ധ​​തി​​യി​​ൽ ഓ​​ണ്‍​ലൈ​​നാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. 3.64 ല​​ക്ഷം പേ​​ർ ഒ​​രി​​ക്ക​​ലെ​​ങ്കി​​ലും സ​​ഹാ​​യ​​ത്തി​​ന് അ​​ർ​​ഹ​​രാ​​യി.


ക​​ഴി​​ഞ്ഞ വ​​ർ​​ഷം പ​​ദ്ധ​​തി​​യി​​ൽ തു​​ക അ​​നു​​വ​​ദി​​ക്കാ​​തെ വ​​ന്ന​​തോ​​ടെ ബി​​ല്ലു​​ക​​ളു​​ടെ എ​​ണ്ണം തീ​​രെ കു​​റ​​ഞ്ഞു. പ​​ദ്ധ​​തി നാ​​ലാം ഘ​​ട്ടം തു​​ട​​ങ്ങു​​ന്ന കാ​​ര്യ​​വും അ​​ടു​​ത്ത ബ​​ജ​​റ്റി​​ൽ തു​​ക വ​​ക​​യി​​രു​​ത്തു​​മോ എ​​ന്ന​​തും വ്യ​​ക്ത​​മ​​ല്ല. ഒ​​രു വ​​ർ​​ഷ​​മാ​​യി റ​​ബ​​റി​​ന് ശ​​രാ​​ശ​​രി 130 രൂ​​പ​​യി​​ൽ താ​​ഴെ​​യാ​ണു വി​​ല.


റെ​​ജി ജോ​​സ​​ഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.